top of page

ശ്രീ ധർമ്മ ശാസ്താ സേവാ സമിതി (T) ഡി എൽ എഫ് മണ്ഡല പൂജ 2025

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Dec 3, 2025
  • 1 min read

ഗാസിയാബാദ്: ശ്രീ ധർമ്മ ശാസ്താ സേവാ സമിതിയുടെ മണ്ഡലപൂജ ആഘോഷങ്ങൾ 2025 ഡിസംബർ 06 ന് ഡി എൽ എഫ് A1 ബ്ലോക്ക് അയ്യപ്പ പാർക്കിൽ വെച്ച് നടക്കും. രാവിലെ 5 മണി മുതൽ ഭൂമി പൂജ, മഹാഗണപതി ഹോമം, ലളിതാസഹസ്ര നാമസ്തോത്രം, സർവൈശ്വര്യപൂജ, ലഘുഭക്ഷണം, ഭാഗവത പാരായണം, ശ്രീ കൃഷ്ണാ ഭജന സമിതി, മയൂർ വിഹാർ അവതരിപ്പിക്കുന്ന ഭജന, ശാസ്താപ്രീതി, നാമസങ്കീർത്തനം, കലാമണ്ഡലം അഭിഷേക് കുഞ്ഞിരാമൻ നയിക്കുന്ന പഞ്ചാരിമേളം, ചെണ്ടമേളം, വൈജയന്തി ഭജൻസ് , മയൂർവിഹാർ അവതരിപ്പിക്കുന്ന നാമസങ്കിർത്തനം, മഹാ ദീപാരാധന, ലഘുഭക്ഷണം എന്നിവയുണ്ടാകും,


Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page