ഭക്തിഗാനമേള ഇന്ന് വൈകിട്ട് ഉത്തംനഗറിൽ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 29, 2025
- 1 min read

ശ്രുതിലയ-ലൈവ് അവതരിപ്പിക്കുന്ന ഭക്തിഗാനമേള, ശ്രീ അയ്യപ്പ സേവാ സമിതി, ഉത്തം നഗറിലെ 15-ാമത് അയ്യപ്പ പൂജയിൽ, ഇന്ന് ശനിയാഴ്ച 2025 നവംബർ 29-ന്, വൈകുന്നേരം 6.30 മുതൽ, മെട്രോ പില്ലർ 691-ന് സമീപം, ബാങ്ക് ഓഫ് ബറോഡാക്ക് എതിർവശത്ത്, ഉത്തം നഗർ വെസ്റ്റ്, ഡൽഹിയിൽ.










Good for Delhi NCR