top of page

എലൈവ് - എ ഡേ വിത്ത് ദി ആർച്ച്ബിഷപ്പ്

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Dec 8, 2025
  • 1 min read

ഫരിദാബാദ് അതിരൂപതയുടെ 'എലൈവ് - എ ഡേ വിത്ത് ദി ആർച്ച്ബിഷപ്പ്' എന്ന പരിപാടി യുടെ ഉത്ഘാടനം ഫരിദാബാദ് അതിരൂപത അധ്യക്ഷൻ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര നിർവഹിക്കുന്നു . സമീപം അതിരൂപത വികാരി ജനറൽ റവ ഫാദർ ജോൺ ചൊഴിതറ, ജോയിൻ്റ് സെക്രട്ടറിമാരായ ശ്രി സണ്ണി സേവ്യർ, സ്മിത തോമസ് എന്നിവർ

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page