top of page


പെന്തക്കുസ്താ ദിനത്തിൽ പള്ളികളിൽ കുരുന്നുകളെ എഴുത്തിനിരുത്തുന്നു
നാളെ പെന്തക്കുസ്താ ദിനത്തോട് അനുബന്ധിച്ച് ഫരീദാബാദ് രൂപതയിലെ വിവിധ പള്ളികളിൽ കുരുന്നുകൾക്ക് നാവിൽ ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങ് നടക്കും....
ന്യൂസ് ബ്യൂറോ , ഡൽഹി
May 18, 20241 min read


DMA യുടെ 75 മത് വാർഷികാഘോഷം ജൂലൈ14 ന്
ഡൽഹി മലയാളി അസോസിയേഷന്റെ 75th വാർഷികാഘോഷം 2024 ജൂലൈ 14 ഞായറാഴ്ച്ച നടക്കും. തൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 10 മണി മുതലാണ്...
ന്യൂസ് ബ്യൂറോ , ഡൽഹി
May 18, 20241 min read


2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ സഖ്യ സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കാൻ ഡൽഹിയിൽ കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാക്കൾ പ്രചാരണത്തിൽ പങ്കെടുക്കും.
കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽ സൗത്ത് ഇന്ത്യൻ ഔട്ട്റീച്ച് മിഷൻ്റെ (SIOM) നേതൃത്വത്തിൽ ഇന്ത്യ മുന്നണിയുടെ പ്രചാരണത്തിൽ...
ന്യൂസ് ബ്യൂറോ , ഡൽഹി
May 17, 20241 min read


ടൈറ്റാനിക്കിന്റെ കപ്പിത്താൻ ബെർണാഡ് ഹിൽ വിടവാങ്ങി
ഹോളിവുഡ് ഹിറ്റായ ടൈറ്റാനിക്കിന്റെ ക്യാപ്റ്റനായി പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ബെർണാഡ് ഹിൽ അന്തരിച്ചു. 79 വയസ് ആയിരുന്നു. ജെയിംസ് കാമറൂൺ...
ന്യൂസ് ബ്യൂറോ , ഡൽഹി
May 17, 20241 min read


ഷോറൂമിലേക്ക് വെടിയുതിർത്ത ഗുണ്ട ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ന്യൂഡൽഹി: തിലക് നഗറിൽ ഒരു കാർ ഷോറൂമിലേക്ക് പല റൗണ്ട് വെടിയുതിർത്ത ഗുണ്ട ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഗോലി എന്നറയിപ്പെടുന്ന അജയ് ആണ് ഔട്ടർ...
ന്യൂസ് ബ്യൂറോ , ഡൽഹി
May 17, 20241 min read


ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യാ യാത്രക്കാർക്ക് 7 മണിക്കൂർ എയർപോർട്ടിൽ തങ്ങേണ്ടിവന്നു.
ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യാ വിമാനത്തിലെ യാത്രക്കാർക്ക് 7 മണിക്കൂർ എയർപോർട്ടിൽ തങ്ങേണ്ടിവന്നു. ഇന്ദിരാഗാന്ധി...
VIJOY SHAL
May 17, 20241 min read


യാത്രയയപ്പ് നൽകി
കൈരളി വെൽഫെയർ & കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഡൽഹി പോലീസിൽ നിന്നും വിരമിച്ച ഇൻസ്പെക്ടർ ടോമി വർഗീസ്, സബ് ഇൻസ്പെക്ടർ മാരായ പി എം...
റെജി നെല്ലിക്കുന്നത്ത്
May 16, 20241 min read


മലയാളത്തിലെ പഴയ ഹിറ്റുകളുടെ പെരുമഴക്കാലം
മോഹൻലാൽ നായകനായ സ്ഫടികത്തിന്റെ റീ-മേക്ക് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയതോടെ പഴയകാല ഹിറ്റുകൾ പലതും റീ-റിലീസിന് ഒരുങ്ങുന്നു. 4K യിലും...
ഫിലിം ഡെസ്ക്
May 16, 20241 min read


അവയവം മാറിപ്പോയ ശസ്ത്രക്രിയ : ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി
കോഴിക്കോട്: നാല് വയസ്സുകാരിക്ക് വിരലിൽ ചെയ്യേണ്ട ശസ്ത്രക്രിയ നാവിൽ ചെയ്ത നടപടിയിൽ പ്രതിഷേധം. ആരോഗ്യമന്ത്രി വീണാ ജോർജ്ജ് റിപ്പോർട്ട് തേടി....
ന്യൂസ് ബ്യൂറോ , ഡൽഹി
May 16, 20241 min read


ഇടക്കാല ജാമ്യത്തിൽ പ്രത്യേക പരിഗണന നൽകിയിട്ടില്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചതിൽ പ്രത്യേക പരിഗണനയൊന്നും നൽകിയിട്ടില്ലെന്ന് സുപ്രീം കോടതി...
ന്യൂസ് ബ്യൂറോ , ഡൽഹി
May 16, 20241 min read


ഇന്ത്യ അലയൻസ് പ്രചരണ ജാഥ
വികാസ്പുരി: സിയോമിന്റെയും ആം ആദ്മി പാർട്ടിയുടെയും നേതൃത്വത്തിൽ വെസ്റ്റ് ഡൽഹി ലോക്സഭാ സ്ഥാനാർഥി മഹാബൽ മിശ്രയുടെ വിജയത്തിനായി പ്രചരണ ജാഥ...
ന്യൂസ് ബ്യൂറോ , ഡൽഹി
May 16, 20241 min read


പത്രപ്പരസ്യം ഏതുമാകട്ടെ പരസ്യമാക്കാൻ നിങ്ങൾക്കൊപ്പം
പല കാര്യങ്ങൾക്കും പത്രത്തിൽ പരസ്യം കൊടുക്കാൻ ആഗ്രഹിക്കുന്നവർ ധാരാളമാണ്. എന്നാൽ എവിടെ കൊടുക്കും, എങ്ങനെ കൊടുക്കും, ആർക്ക് കൊടുക്കും, ആരെ...
മാർക്കറ്റിംഗ് ഡിവിഷൻ
May 15, 20241 min read


CAA ക്ക് കീഴിൽ 14 പേർക്ക് പൗരത്വം നൽകി
ന്യൂഡൽഹി: പൗരത്വ (ഭേദഗതി) നിയമം അഥവാ CAA ക്ക് കീഴിൽ ആദ്യ ബാച്ചിന് പൗരത്വം നൽകി. ഇന്ന് 14 പേർക്കാണ് പൗരത്വ സർട്ടിഫിക്കറ്റ് കൈമാറിയത്. ...
ന്യൂസ് ബ്യൂറോ , ഡൽഹി
May 15, 20241 min read


ചെന്നൈയിൽ പോക്സോ കേസിൽ ഒമ്പത് പേർ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ ഒമ്പത് പേർ അറസ്റ്റിൽ. ചെന്നൈയിലാണ് സംഭവം. പിടിയിലായവരിൽ പ്രായപൂർത്തിയാകാത്ത...
ന്യൂസ് ബ്യൂറോ , ഡൽഹി
May 15, 20241 min read


അനുകരിച്ച് തകർക്കുന്നവരെ വിലക്കണമെന്ന് ജാക്കി ഷ്റോഫ്
ന്യൂഡൽഹി: അനുകരിച്ച് തന്റെ പ്രതിഛായ വികലമാക്കുന്നവരെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് നടൻ ജാക്കി ഷ്റോഫ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു....
ന്യൂസ് ബ്യൂറോ , ഡൽഹി
May 15, 20241 min read


റോഡ് യാത്രക്കാർക്ക് ഭീഷണി ആയി മാറിയ മാനസിക രോഗിയെ BPD പ്രവർത്തകർ ഛത്തർപുർ ശാന്തി നികേതൻ ആശ്രമത്തിൽ എത്തിച്ചു
ന്യൂ ഡൽഹി,ഐ എൻ എ മാർക്കറ്റിന് മുൻപിലുള്ള റോഡ് ഡിവൈഡറിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാനസിക വിഭ്രാന്തിയുള്ള ഒരു ചെറുപ്പക്കാരൻ...
ന്യൂസ് ബ്യൂറോ , ഡൽഹി
May 15, 20241 min read


*സൂര്യനിലെ ഭീമ ജ്വാലകളാണ് സൗര കൊടുങ്കാറ്റ്.
സൂര്യനിൽ ഇയ്യിടെ സംഭവിച്ച രണ്ട് മഹാവിസ്ഫോടനങ്ങൾ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ റിക്കോർഡ് ചെയ്തു. ഈ മാസം 10 നും 11 നുമാണ് ഈ വിസ്ഫോടനങ്ങൾ...
ന്യൂസ് ബ്യൂറോ , ഡൽഹി
May 14, 20241 min read


എല്ലാം തകർത്ത തകർപ്പൻ പരസ്യം: മാപ്പ് പറഞ്ഞ് ആപ്പിൾ
ലോകോത്തര മികവിന്റെ ക്രിയേറ്റിവിറ്റിയിൽ എക്കാലത്തും മുന്നിട്ടും വേറിട്ടും നൽക്കുന്ന ആപ്പിളിനും തെറ്റുപറ്റി. ഒരു പരസ്യത്തിന്റെ പേരിൽ...
പി. വി ജോസഫ്
May 14, 20241 min read


പ്രിഗ്നൻസി ബുക്കിലെ "ബൈബിൾ": കരീന കപൂറിന് കോടതി നോട്ടീസ്
ആഹാരം, വ്യായാമം, ഫിറ്റ്നസ് എന്നിവയും, പിറക്കാൻ പോകുന്ന കുഞ്ഞിനെ സ്വീകരിക്കാനുള്ള ഒരുക്കവും സംബന്ധിച്ച് ഗർഭിണികൾ അറിഞ്ഞിരിക്കേണ്ട...
പി. വി ജോസഫ്
May 14, 20241 min read


CBSE റിസൽട്ട്: ഹോസ് ഖാസ് സെന്റ് പോൾ സ്കൂളിന് നൂറ് മേനി വിജയം
ഡൽഹി ഓർത്തഡോക്സ് സിറിയൻ ചർച്ച് സൊസൈറ്റി നടത്തുന്ന ക്രിസ്ത്യൻ മൈനോരിറ്റി, അൺഎയ്ഡഡ് സകൂൾ ആണ് ഡൽഹി ഹോസ് ഖാസിലെ സെന്റ് പോൾസ് സ്കൂൾ (SPS).
ന്യൂസ് ബ്യൂറോ , ഡൽഹി
May 13, 20241 min read






bottom of page






