ഇന്ത്യ അലയൻസ് പ്രചരണ ജാഥ
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 16, 2024
- 1 min read

വികാസ്പുരി: സിയോമിന്റെയും ആം ആദ്മി പാർട്ടിയുടെയും നേതൃത്വത്തിൽ വെസ്റ്റ് ഡൽഹി ലോക്സഭാ സ്ഥാനാർഥി മഹാബൽ മിശ്രയുടെ വിജയത്തിനായി പ്രചരണ ജാഥ യും പൊതു സമ്മേളനവും സംഘടിപ്പിച്ചു.
അയ്യപ്പ പാർക്കിൽ സമാപിച്ച പ്രചരണ ജാഥക്ക് സിയിം കോർഡിനേറ്റർ മാരായ എബ്രഹാം മാത്യു സനീഷ്, സജി എം കോശി , ആർ എം എസ് നായർ ,സ്കറിയ തോമസ്, ബിജി ജോൺ, ഷിനു ജോസഫ്, ജിഫിൻ ജോർജ്, സ്റ്റുഡൻറ് കോർഡിനേറ്റർമാരായ മുജീബ് എൻ. എ.,സൽമാൻ മച്ചിങ്ങൽ ,എ. എ. പി സംസ്ഥാന സെക്രട്ടറി റാണി ആന്റോ തുടങ്ങിയവർ നേതൃത്വം നൽകി.










Comments