top of page

പത്രപ്പരസ്യം ഏതുമാകട്ടെ പരസ്യമാക്കാൻ നിങ്ങൾക്കൊപ്പം

  • മാർക്കറ്റിംഗ് ഡിവിഷൻ
  • May 15, 2024
  • 1 min read






ree

പല കാര്യങ്ങൾക്കും പത്രത്തിൽ പരസ്യം കൊടുക്കാൻ ആഗ്രഹിക്കുന്നവർ ധാരാളമാണ്. എന്നാൽ എവിടെ കൊടുക്കും, എങ്ങനെ കൊടുക്കും, ആർക്ക് കൊടുക്കും, ആരെ ബന്ധപ്പെടും, നിരക്ക് എത്രയാകും എന്നതിനെക്കുറിച്ച് പലപ്പോഴും പലർക്കും വ്യക്തത കാണില്ല. ഏത് എഡിഷനിൽ കൊടുക്കണം, ഓൺലൈനായി കാണണമെങ്കിൽ എല്ലാ എഡിഷനുകളിലും കൊടുക്കണമോ എന്നിങ്ങനെ സംശയങ്ങൾ അനവധി ആയിരിക്കും.


മുനീർക്കയിൽ പ്രവർത്തിക്കുന്ന RJ അസോസിയേറ്റ്‍സ് രണ്ട് പതിറ്റാണ്ടായി ഈ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണ്. ബിസിനസ്, പ്രോപ്പർട്ടി, റിക്രൂട്ട്‍മെന്‍റ് മുതൽ ബർത്ത്‍ഡേ ആശംസകൾ, വിവാഹ വാർഷിക ആശംസകൾ, സ്‍മരണാഞ്ജലി എന്നിവ വരെയുള്ള ഏത് പരസ്യവും നൽകാം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി പത്രങ്ങളിൽ മാത്രമല്ല ഇതര ഭാഷകളിലെ പ്രാദേശിക പത്രങ്ങളിലും പരസ്യങ്ങൾ നൽകണമെന്നുള്ളവർക്ക് ബന്ധപ്പെടാം: മൊബൈൽ/വാട്ട്‍സാപ്പ്: 9136241312 / 8700262602

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page