top of page


വികാസ്പുരി പള്ളിയിൽ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് പെരുന്നാൾ
വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ വികാസ്പുരി സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നവംബർ മാസം 9 ആം തിയതി...
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 8, 20241 min read


വൈറ്റ് ഹൗസിലെ ആദ്യ നിയമനം; സൂസൻ വൈൽസ് ചീഫ് ഓഫ് സ്റ്റാഫ്
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വമ്പൻ വിജയം ഉറപ്പിച്ച ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലെ പ്രധാന നിയമനങ്ങൾ നടത്തുകയാണ്. സൂസൻ വൈൽസിനെ വൈറ്റ് ഹൗസ്...
പി. വി ജോസഫ്
Nov 8, 20241 min read


വൈറ്റ് ഹൗസിലെ സെക്കന്റ് ലേഡി ഇന്ത്യൻ വംശജ
ജെ.ഡി വാൻസിനൊപ്പം ഉഷ തിരഞ്ഞെടുപ്പ് റാലിയിൽ ഇന്ത്യൻ വംശജയായ കമലാ ഹാരിസ്സിന് പ്രസിഡന്റ് പദവിയിൽ എത്താൻ കഴിഞ്ഞില്ലെങ്കിലും അമേരിക്കയിലെ...
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 7, 20241 min read


ട്രംപ് തകർത്തു; കമല തകർന്നു
അമേരിക്കൻ തിരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം കരസ്ഥമാക്കി നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള നടപടികൾ...
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 7, 20241 min read


മന്ത്രി കിരൺ റിജിജുവുമായി CBCI സംഘം കൂടിക്കാഴ്ച്ച നടത്തി
കേന്ദ്ര ന്യൂനപക്ഷ - പാർലമെൻ്ററികാര്യ മന്ത്രി കിരൺ റിജിജുവുമായി അദ്ദേഹത്തിൻ്റെ വസതിയിൽ സിബിസിഐ ഡെപ്യൂട്ടി സെക്രട്ടി ജനറൽ റവ. ഡോ. മാത്യു...
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 7, 20241 min read


തകർപ്പൻ മുന്നേറ്റവുമായി വൈറ്റ് ഹൗസിലേക്ക് ട്രംപ് വീണ്ടും
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന് ചരിത്ര വിജയം. രാജ്യത്തിന്റെ 47-ആം പ്രസിഡന്റായി അദ്ദേഹം വൈറ്റ് ഹൗസിൽ...
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 6, 20241 min read


ജോർജ്ജ് വാഷിംഗ്ടന്റെ മുടി ലേലത്തിന്
ലോകം മുഴുവനും അമേരിക്കയിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് ഉറ്റുനോക്കുമ്പോൾ പ്രഥമ പ്രസിഡന്റിന്റെ മുടിയാണ് ചിലരുടെ സംസാര വിഷയം....
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 5, 20241 min read


IB ഉദ്യോഗസ്ഥന് ആസാമിൽ ദാരുണാന്ത്യം
DMA ആശ്രമം കുടുംബാംഗവും, IB ഉദ്യോഗസ്ഥനുമായ പ്രശാന്ത് കുമാർ (39) 03.11.2024 ന് ജോലിസ്ഥലമായ ആസാമിൽ വെച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടു. ദീപ...
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 5, 20241 min read


പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി
കേരളത്തിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി. നവംബർ 13 ന് നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് നവംബർ 20 ലേക്കാണ്...
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 4, 20241 min read


'ഓഫീസർ ഓൺ ഡ്യൂട്ടി'; കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം
കുഞ്ചാക്കോ ബോബന്റെ ജന്മദിനമായ നവംബർ 2 ന് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം. 'ഓഫീസർ ഓൺ ഡ്യൂട്ടി' എന്ന ക്രൈം ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക്...
ഫിലിം ഡെസ്ക്
Nov 4, 20241 min read


പുതിയ US പ്രസിഡന്റ് ആരെന്നറിയാൻ മണിക്കൂറുകൾ മാത്രം
കമലയും ട്രംപും മൂന്ന് വയസ്സിൽ അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ. ആദ്യമായി ഒരു വനിതാ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ട് ചരിത്രം...
പി. വി ജോസഫ്
Nov 4, 20241 min read


സ്പെയിനിലെ പ്രളയക്കെടുതി; രാജാവിന് നേർക്ക് ചെളിയഭിഷേകം
സ്പെയിനിൽ പലയിടങ്ങളിലും ജനങ്ങൾ പ്രളയക്കെടുതിയിൽ പൊറുതിമുട്ടുകയാണ്. ഇതുവരെ ഏകദേശം 250 പേർക്ക് ജീവഹാനി സംഭവിച്ചു. രക്ഷാ പ്രവർത്തനങ്ങൾ...
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 3, 20241 min read


ജോയ് എം റാഫേലിന് അനുമോദനം
ഗോവയിൽ നടന്ന അയൺ മാൻ 70.3 ചലഞ്ചിൽ മെഡൽ നേടി അഭിമാനാർഹമായ നേട്ടം സ്വന്തമാക്കിയ പാലം ഇൻഫൻ്റ് ജീസസ് ഫൊറോനാ പള്ളി ഇടവകാംഗമായ ശ്രീ ജോയ് എം...
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 3, 20241 min read


ഡൽഹിയിൽ വായു മലിനീകരണം മൂലമുള്ള അസുഖങ്ങൾ കൂടുന്നു
വായു മലിനീകരണം ദുസ്സഹമായ ഡൽഹിയിൽ അതുമൂലമുള്ള അസുഖങ്ങൾ കൂടിവരുന്നതായാണ് ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നത്. കണ്ണിൽ പുകച്ചിൽ, ചുമ,...
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 2, 20241 min read


ഛഠ് പൂജക്ക് ഡൽഹിയിൽ പൊതു അവധി
ഛഠ് പൂജ ആഘോഷത്തിന്റെ ഭാഗമായി ഡൽഹിയിൽ നവംബർ 7 പൊതു അവധിയായി മുഖ്യമന്ത്രി അതിഷി പ്രഖ്യാപിച്ചു. തലസ്ഥാന മേഖലയിലെ പൂർവ്വാഞ്ചൽ സമൂഹത്തിന്...
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 2, 20241 min read


ഇന്ന് കേരളപ്പിറവി ദിനം; ഡൽഹിയിലും ആഘോഷം
ദൈവത്തിന്റെ സ്വന്തം നാടിന് ഇന്ന് പിറവി ദിനം. ലോകമെമ്പാടുമുള്ള മലയാളികൾ ഈ ദിനം കൊണ്ടാടുകയാണ്. കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് 68 വർഷം...
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 1, 20241 min read


മാർ തോമസ് തറയിൽ മെത്രാപ്പോലീത്തയായി അഭിഷിക്തനായി
ചങ്ങനാശ്ശേരി സിറോ മലബാർ അതിരൂപതയുടെ അഞ്ചാമത്തെ മെത്രാപ്പോലീത്തയായി മാർ തോമസ് തറയിൽ സ്ഥാനമേറ്റു. ചങ്ങനാശ്ശേരി സെന്റ് മേരീസ് പള്ളി...
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 31, 20241 min read


BPL സ്ഥാപകൻ ടി.പി.ജി നമ്പ്യാർ അന്തരിച്ചു
BPL സ്ഥാപകനും പ്രമുഖ വ്യവസായിയുമായ ടി.പി.ജി നമ്പ്യാർ (96) അന്തരിച്ചു. ബാംഗ്ലൂരിലെ വസതിയിലാണ് അന്ത്യം സംഭവിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ...
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 31, 20241 min read


VIJOY SHAL
Oct 31, 20240 min read


ലയം ഓർക്കസ്ട്രാ & കൾചറൽ ഗ്രൂപ്പ് 40 -ആം വാർഷികം ആഘോഷിച്ചു
കഴിഞ്ഞ 40 വർഷം ആയി പ്രവർത്തിച്ചു വരുന്ന ലയം ഓർകസ്ട്രാ & കൾചറൽ ഗ്രൂപ്പ്, ന്യൂഡൽഹി (Layam Orchestra & Cultural Group New Delhi) എന്ന സംഗീത...
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 30, 20242 min read






bottom of page






