മാർ തോമസ് തറയിൽ മെത്രാപ്പോലീത്തയായി അഭിഷിക്തനായി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Oct 31, 2024
- 1 min read

ചങ്ങനാശ്ശേരി സിറോ മലബാർ അതിരൂപതയുടെ അഞ്ചാമത്തെ മെത്രാപ്പോലീത്തയായി മാർ തോമസ് തറയിൽ സ്ഥാനമേറ്റു. ചങ്ങനാശ്ശേരി സെന്‍റ് മേരീസ് പള്ളി അങ്കണത്തിലാണ് ചടങ്ങ് നടന്നത്. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. സ്ഥാനമൊഴിയുന്ന ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സഹ കാർമ്മികർ ആയിരുന്നു.










Comments