വികാസ്‍പുരി പള്ളിയിൽ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് പെരുന്നാൾ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 8, 2024
- 1 min read

വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ വികാസ്‍പുരി സെന്‍റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നവംബർ മാസം 9 ആം തിയതി (രണ്ടാം ശനി) തിരുശേഷിപ്പ് പെരുന്നാൾ ഭക്തിയാദരപൂർവം കൊണ്ടാടുന്നു. രാവിലെ 7 30 ന് പ്രഭാത പ്രാർത്ഥന , 8 ന് റെവ. ഫാ . അജിയൻ ജോർജിന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന.
പെരുന്നാൾ ഏറ്റു കഴിക്കുവാൻ വിശ്വാസികൾക്ക് അവസരം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാം. മാത്യു കുര്യൻ (സെക്രട്ടറി): 9582550378, ബിജു ജോസഫ് (ട്രഷറർ): 99900 01484










Thanks