top of page

ലയം ഓർക്കസ്ട്രാ & കൾചറൽ ഗ്രൂപ്പ്‌ 40 -ആം വാർഷികം ആഘോഷിച്ചു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Oct 30, 2024
  • 2 min read
ree

കഴിഞ്ഞ 40 വർഷം ആയി പ്രവർത്തിച്ചു വരുന്ന ലയം ഓർകസ്ട്രാ & കൾചറൽ ഗ്രൂപ്പ്‌, ന്യൂഡൽഹി (Layam Orchestra & Cultural Group New Delhi) എന്ന സംഗീത നൃത്ത കലാ സംഘം അതിന്റെ 40-താം വാർഷിക പരിപാടിയും ഒപ്പം ഇതിന്റെ സ്ഥാപക ഡയറക്ടറും, കലാ സാംസ്‌കാരിക സാമൂഹ്യ രംഗത്ത് നിറ സാന്നിധ്യം ആയ ശ്രീ അജി കുമാർ മേടയിൽ എന്ന ഗായകന്റെ ഡൽഹിയിലെ കലാ ഗായക ലോകത്ത് 40 വർഷം തികയുന്ന ഈ അവസരത്തിൽ ഒരു ഗംഭീര കലാ സന്ധ്യയും പുരസ്‌കാര വേദിക്കും ഡൽഹി മലയാളികൾ സാക്ഷ്യം വഹിച്ചു. പ്രശസ്ത സിനിമ താരവും സംവിധായനും ആയശ്രീ KV Manjulan പരിപാടി ഉത്ഘാടനം ചെയ്തു സംസാരിച്ചു. മുഖ്യ അതിഥി ശ്രീ സൂര്യ നാരായൺ D(നിർമ്മാല്യം ട്രസ്റ്റ്‌ ഡയറക്ടർ ഗുരുവായൂർ ), സിനിമ സീരിയൽ നടൻ രാജ്മോഹൻ എന്നിവർ പങ്കെടുത്തു.


ree

60 കലാകാരൻമാരെ ആദരിച്ചു. ഗുരു കലരാത്ന പുരസ്‌കാരം നൽകി ചെറുതാഴം കുഞ്ഞി രാമൻ മാരെയും, കലാമണ്ഡലം രാധ മാരാരെയും ആദരിച്ചു. മഹാ കലാ പ്രതിഭ സംഗമത്തിന ഒക്ടോബർ 26 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ഇന്ദ്ര പ്രസ്ഥം സാക്ഷ്യം വഹിച്ചു. ഒക്ടോബർ 26, 2024 ൽ മയൂർ വിഹാർ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ കാർത്ത്യായിനി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ലയം പ്രസിഡന്റ്‌ ശ്രി അജി കുമാർ മേടയിൽ അധ്യക്ഷത വഹിച്ചു. KV മഞ്ജുലൻ, രാജ്മോഹൻ, ശ്രീനിവാസൻ തമ്പുരാൻ, colonel സുരേഷ് നായർ (retd), Surya Narayanan, സുബു റഹ്മാൻ, സാംജി ടീവി പുരം, AJ ഫിലിപ്പ്, മാനുവൽ മെഴുക്കനാൽ, A. ഗോപിനാഥൻ , ഐമ പ്രസിഡന്റ്‌ രാജസ്ഥാൻ, NV ശ്രീനിവാസൻ, പ്രൊഫസർ Dr. ദീപ്തി ഓംചേരി, വിനോദ് കമ്മളത് , ടോണി കണ്ണമ്പുഴ,, ജയ കുമാർ നായർ, Dr. TO Thomas, അജിത് മഴുവഞ്ചേരി, രാധ മാരാർ, ചെറുതാഴം കുഞ്ഞിരാമൻ മാരാർ, cS റെജി കുമാർ, കലാഭവൻ പ്രജിത്, സി. ജയകുമാർ സെക്രട്ടറി ഐമ, ഷേർലി രാജൻ, അജി കുമാർ. സ്, എന്നീ പ്രമുഖർ പ്രസംഗിച്ചു.. ദേശീയ അവാർഡ വിതരണം നടന്നു. Dr. മണക്കാല ഗോപാല കൃഷ്ണൻ (അടൂർ ), cS റെജികുമാർ (അടിമാലി ), കാവാലം രാജൻ (ചെന്നൈ ), കാവാലം നന്ദകുമാർ (Kolkota ), ദിനേശ് നായർ (അഹ്‌മദാബാദ് ) മുംബൈ പ്രേം കുമാർ (മഹാരാഷ്ട്ര ), PR Nath ( കർണാൽ ) എവൂർ രാജേന്ദ്രൻ (kochi) തുടങ്ങിയ പ്രമുഖർ ഉൾപ്പെടുന്നു. ഡൽഹി യിലെ പ്രശ സ്ഥ കലാകാരൻ മാരെ പുരസ്‌കാരം നൽകി ആദരിച്ചു.പ്രജിത് കലാഭവൻ, pk രാജൻ, ബാലകൃഷ്ണൻ മാരാർ, കാർട്ടൂണിസ്റ് സുധീർ നാഥ്, ഗീത രാജേന്ദ്രൻ, ജോൺസൺ പുത്തൂർ തുടങ്ങിയവർ സംഗീത നാടക കലാശ്രീ പുരസ്‌കാരം ഏറ്റു വാങ്ങി. മറ്റു അവാർഡ് നേതാക്കൾ കലാമണ്ഡലം അഭിഷേക് മാരാർ, മാളവിക അജികുമാർ, മായ പ്രമോദ്, പുനൂസ്, ചേർത്തല ഉദയൻ, ബാല കൃഷ്ണ മാരാർ, കലാഭവൻ പ്രജിത്, മായ രാധാകൃഷ്ണൻ, Dr. രേഖ രാമൻ, അംബിക ശേഖർ, സന്തോഷ്‌ ത്രിവേണി, kv മഞ്ജുലൻ, രാജ മോഹൻ, വൈക്കം nanappan, രാജേശ്വരി മേനോൻ, P. R. നാഥ്, അജിത് G മണിയൻ, ഗീത രാജേന്ദ്രൻ, സുധീർ നാഥ്, ഗോപകുമാർ, പുഷ്പ ഗോപൻ, സി. രാധ കൃഷ്ണൻ, സന്താണ് kootteri, അലക്സ്‌, പ്രദീപ്‌ സദാനന്ദൻ, നൈനാൻ തലശ്ശേരി, രാജി രാജഗോപാൽ, സജി പി. രാജ്, സ്നേഹ ഷാജി, ഐശ്വര്യ രാധ കൃഷ്ണൻ, നിത്യ ജിത്തു, ഋതു രാജൻ തുടങ്ങി 60 ഓളം പേരുകൾ പുരസ്‌കാരം ഏറ്റു വാങ്ങി. ഇരുപത്തഞ്ച് യുവ പ്രതിഭ കളെ മൊമെന്റോ നൽകി പ്രൊട്ടസാഹിപ്പിച്ചു. ഫലകം, കീർത്തി പത്രം, സമ്മാനം എന്നിവ ഓരോ കലാകാരൻ മാർക്ക് വിതരണം ചെയ്തു. മാളവിക യുടെ മോഹിനി ആട്ടം, സ്നേഹ ഷാജി യും ഗ്രൂപ്പും അവതരിപ്പിച്ച സംഘ നൃത്തം, മാളവിക യുടെ ശിഷ്യർ ആയ അക്ഷര, ആർഷ, ഗായത്രി എന്നിവരുടെ രംഗ പൂജ, അംബിക ശേഖർ, ശാലിനി അജികുമാർ, പ്രീത രാജഗോപാൽ, ഉഷ ഉണ്ണി,, മിനി രാജൻ, ബീന രാജപ്പൻ എന്നിവരുടെ നാടൻ സംഘ നൃത്തം, സിദ്ധാർഥ്, ആശ ജയകുമാർ, ആരോമൽ, രശ്മി അജി, തീർത്ഥ ശശിധരൻ, ധനുഷ്, അജി കുമാർ മേടയിൽ, അംബിക ശേഖർ, dr രേഖ രാമൻ, പുഷ്പ ഗോപൻ, പുനോസ്, കാവാലം രാജൻ തുടങ്ങി 15 ഓളം ഗായകർ ഗാനങ്ങൾഅവതരിച്ചു. സ്റ്റേജ് നിയന്ത്രണം സി. ജയകുമാർ, അവതരണം നിഷ കൃഷ്ണ പ്രസാദ്, പ്രദീപ്‌ സദാനന്ദൻ തുടങ്ങിയവർ കൈകാര്യം ചെയ്തു ആഘോഷ രാവിന് വർണമേകി.


ree

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page