ജോയ് എം റാഫേലിന് അനുമോദനം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 3, 2024
- 1 min read

ഗോവയിൽ നടന്ന അയൺ മാൻ 70.3 ചലഞ്ചിൽ മെഡൽ നേടി അഭിമാനാർഹമായ നേട്ടം സ്വന്തമാക്കിയ പാലം ഇൻഫൻ്റ് ജീസസ് ഫൊറോനാ പള്ളി ഇടവകാംഗമായ ശ്രീ ജോയ് എം റാഫേലിനെ വികാരിയച്ചൻ ബഹുമാനപ്പെട്ട ഫാദർ എ ബിൻ കുന്നപ്പള്ളി അനുമോദിച്ചു. പിതൃവേദിയുടെ നേതൃത്വത്തിൽ പ്രസിഡൻ്റ് ശ്രീ. തങ്കച്ചൻ നരിമറ്റത്തിൽ പൊന്നാടയണിച്ചു. സെക്രട്ടറിശ്രീ ജോസ് ജോസഫ് മൊമെൻ്റേയും നൽകി.










Comments