ചിന്നമ്മ രാജു (67) അന്തരിച്ചു.
ന്യൂസ് ബ്യൂറോ , ഡൽഹി
12 minutes ago
1 min read

ന്യൂ ഡൽഹി : താമ്പിയിൽ തടത്തിവിള പടിഞ്ഞാറ്റതിൽ ചിന്നമ്മ രാജു (67) അന്തരിച്ചു. സംസ്കാരം ഇന്ന് 10 മണിക്ക് സരിത വിഹാർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ ശുശ്രുഷയ്ക്ക് ശേഷം 12 മണിക്ക് തുഗ്ലക്കാബാദ് സെന്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിൽ നടത്തി . പുത്തൻവിളയിൽ കുടുബാഗമാണ് . ഭർത്താവ് ഓ. രാജു മക്കൾ അഡ്വ. റോബിൻ രാജു, റിനു രാജു, മരുമക്കൾ നിസ്സി റോബിൻ, റിനി മോറിസൺ, കൊച്ചുമകൾ തബിത റോബിൻ.





Comments