പരിശുദ്ധ യാക്കോബ് ശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ
ഷിബി പോൾ മുളന്തുരുത്തി
1 hour ago
1 min read

മയൂർ വിഹാർ ഫേസ്-3 സെന്റ് ജെയിംസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ യാക്കോബ് ശ്ലീഹായുടെ ഓർമ്മപ്പെരുന്നാളിനോടുബന്ധിച്ചു ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്ത പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ച് വിശ്വാസികൾക്ക് ശ്ലൈഹിക വാഴ്‌വ്വ് നൽകുന്നു.





Comments