ജനസംസ്കൃതി കേന്ദ്രതല സർഗോത്സവം 2026
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 26
1 min read

ജനസംസ്കൃതി കേന്ദ്രതല സർഗോത്സവം 2026 - കാനിംഗ് റോഡിലുള്ള കേരള സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ചരിത്രകാരനും, മുൻ കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമായ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ഔപചാരിക ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. വേദിയിൽ ഇരിക്കുന്നവർ ശ്രീനിവാസ് എൻ വി (സർഗോത്സവം കൺവീനർ), ബാബുരാജ് പി എൻ (ജനറൽ സെക്രട്ടറി), ശങ്കരനാരായണൻ വി വി (പ്രസിഡന്റ്), ഡോ.ഹസീന പി വി (ജോയിന്റ് സെക്രട്ടറി).




Comments