top of page

യാത്രയയപ്പ് നൽകി

ന്യൂസ് ബ്യൂറോ , ഡൽഹി
9 minutes ago
1 min read

കേരളത്തിലേക്ക് സ്ഥിര താമസത്തിന് പോകുന്ന ഡൽഹി മലയാളി അസോസിയേഷൻ ആർ കെ പുരം ഏരിയ ജോയിൻ്റ് ട്രഷറർ എവി പ്രകാശൻ, വിമൻസ് വിങ് മുൻ ജോയിൻ്റ് കൺവീനർ എം ദീപാമണി, എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ രാധാകൃഷ്ണൻ കെ കെ, ശ്രീവിദ്യ രാധാകൃഷ്ണൻ, കെ. ജയരാമകൃഷ്ണൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. ഏരിയ ചെയർമാൻ എം ജയചന്ദ്രൻ, സെക്രട്ടറി രത്നാകരൻ നമ്പ്യാർ, ട്രഷറർ എംഡി പിള്ള, വിമൻസ് വിങ് കൺവീനർ ബീന പ്രദീപ്, ഡിഎംഎ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ രമേശൻ പിവി, സജേഷ് കെ, ഏരിയ മുൻ ചെയർമാൻ വേണുഗോപാൽ പാലിയത്ത് എന്നിവർ ആശംസ പ്രസംഗം നടത്തി.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page