അനിയൻ കുഞ്ഞ് (54)നിര്യാതനായി
ന്യൂസ് ബ്യൂറോ , ഡൽഹി
3 hours ago
1 min read

അനിയൻ കുഞ്ഞ് (54)7/1, ജീവൻ നഗർ ആശ്രം നിര്യാത്വനായി. പത്തനംതിട്ട വടശേരിക്കര തുണ്ടിയിൽ കുടുംബാംഗമാണ്. ഭാര്യ ബിനു തോമസ്. മക്കൾ അനുഷ്, അമൻ (കേരള സ്കൂൾ -കാനിംഗ് റോഡ് ).
പൊതു ദർശനം : നാളെ (29.10.2026)രാവിലെ 8.00 മുതൽ 10.00 വരെ അടൂരിൽ ഉള്ള അദ്ദേഹത്തിന്റെ ഭാര്യ ഗൃഹമായ മാങ്ങാട് ഇളമണ്ണൂർ പ്ലാവിനാൽ വീട്ടിലും തുടർന്ന് വടശേരിക്കരയിലുള്ള തുണ്ടിയിൽ വീട്ടിൽ 12.00 മണിക്കും ഉണ്ടാവും. തുടർന്ന് 2.00 മണിക്ക് പത്തനംതിട്ട വടശ്ശേരിക്കര സെന്റ് ആന്റണി മലങ്കര കാതലിക് പള്ളിയിൽ സംസ്‍കാരം നടക്കും. ഫോൺ :9495184508




Comments