യാത്രയയപ്പ് നൽകി
ന്യൂസ് ബ്യൂറോ , ഡൽഹി
3 hours ago
1 min read

ഡൽഹിയിൽ നിന്നും നാട്ടിലേക്ക് താമസം മാറുന്ന നവോദയം രാമകൃഷ്ണ പുരം ശാഖ അംഗം ശ്രീ കെ ജയരാമകൃഷ്ണൻ ശ്രീമതി ജയന്തി ജയരാമനും 27-10-2026, വ്യാഴാഴ്ച, ബി 107, സി ജി ആർ കോംപ്ലക്സ് മാധവപുരത്തു വച്ച് യാത്രയയപ്പ് നൽകി. ചടങ്ങിൽ, ചെയർമാൻ കെ പി ബാലചന്ദ്രൻ, സെക്രട്ടറി സുഭാഷ് ഭാസ്കർ, സംഘടന സെക്രട്ടറി എൻ മനോഹരൻ, ട്രഷറർ ടി ടി അശോകൻ, കെ ജയരാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.





Comments