top of page


ഒരു ലക്ഷം പിന്നിട്ട് നോർക്ക കെയർ എന്റോള്‍മെന്റ്
ഒരു ലക്ഷം പിന്നിട്ട് നോർക്ക കെയർ എന്റോള്‍മെന്റ് ഇൻഷുറൻസ് സർട്ടിഫിക്കറ്റ് കൈമാറ്റം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നോർക്ക കെയർ പരിരക്ഷ നവംബര്‍ ഒന്നു മുതല്‍ പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ എന്റോള്‍മെന്റ് ഒരു ലക്ഷം പിന്നിട്ടു. രാജ്യത്താദ്യമായാണ് പ്രവാസികള്‍ക്കായി ഒരു സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത്. നിലവില്‍ എന്റോള്‍മെന്റ് പൂര്ത്തിയാക്കിവര്ക്
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 11 min read


സാന്തോം ബൈബിൾ കൺവെൻഷന് തുടക്കമായി
ന്യൂഡൽഹി : സാന്തോം ബൈബിൾ കൺവെൻഷന് ന്യൂ ഡെൽഹി താൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ന് രാവിലെ തുടക്കമായി വൈകുന്നേരം അഞ്ചിന് യുവജനങ്ങൾക്കായി പ്രത്യേക പരിപാടി (കിരൺ 2k25) ഉണ്ടായിരിക്കും. ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയെ ഫരീദാബാദ് അതിരൂപതയുടെ പ്രഥമ മെത്രാപോലീത്തയായി ഉയർത്തുന്ന സ്ഥാനാരോഹണ ചടങ്ങ് (നവോദയം) നവംബർ നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നടത്തപ്പെടും. കൺവെൻഷനുവേണ്ടി മെട്രോയിൽ വരുന്നവർ ബ്ലൂ ലൈനിൽ R. K. ആശ്രം മെട്രോ സ്റ്റേഷനിൽ ഇറങ്ങി ഗേറ്റ് നമ്പർ 2 വഴി പുറത്തിറങ
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 11 min read


വേൾഡ് മലയാളി കൌൺസിൽ കേരളപ്പിറവി ആഘോഷം ഇന്ന്
വേൾഡ് മലയാളി കൌൺസിൽ ഡൽഹി പ്രൊവിൻസിന്റെ നേതൃത്വത്തിൽ കേരളപ്പിറവി ആഘോഷം നവംബര്‍ 1 ശനിയാഴ്ച വൈകുന്നേരം 5 .30 ന് ആർ കെ പുരത്തുള്ള കേരള സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നതാണ് .വിദേശ വകുപ്പ് സെക്രട്ടറി സിബി ജോർജ്ജ് ആണ് മുഖ്യാതിഥി. വിശിഷ്ടാതിഥികളായി സുപ്രീം കോടതിയിലെ മുന്‍ ജഡ്ജിമാരായ ജസ്റ്റിസ് സി.ടി രവികുമാറും, ജസ്റ്റിസ് കുര്യന് ജോസഫും പങ്കെടുക്കും
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 11 min read


കേരളപിറവി ദിനം: ഐക്യത്തിലും സംസ്കാരത്തിലും ജനിച്ച ഒരു സംസ്ഥാനം
പി ആർ മനോജ് പ്രതിവർഷം നവംബർ ഒന്നിന് ലോകമെമ്പാടുമുള്ള മലയാളികൾ ആഘോഷിക്കുന്നത് “കേരളപിറവി ദിനം” ആണ് നമ്മുടെ പ്രിയപ്പെട്ട കേരളം ജനിച്ച ദിനം. “പിറവി” എന്ന വാക്കിന് അർത്ഥം “ജനനം” എന്നാണ്. 1956-ൽ മലയാളം സംസാരിക്കുന്ന പ്രദേശങ്ങൾ ഒന്നിച്ചു ചേർന്ന് കേരളം എന്ന പുതിയ സംസ്ഥാനം രൂപംകൊണ്ടത് ആ ദിവസത്താണ്. എന്നാൽ കേരളപിറവി രാഷ്ട്രീയ ചരിത്രത്തിന്റെ ഒരു ഓർമ്മ മാത്രമല്ല; അത് ഒരു ജനതയുടെ ഭാഷയോടുള്ള, സംസ്കാരത്തോടുള്ള, സ്വയം തിരിച്ചറിയലോടുള്ള ആത്മബന്ധവുമാണ്. 1956-നു മുൻപ് കേരളം ഒരു ഏകസംസ്ഥാനമല്ലാ
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 312 min read


‘എക്യൂമെനിക്കൽ ക്രിസ്മസ് സെലിബ്രേഷൻ 2025
മേയൂർ വിഹാർ ഫേസ് 2 ക്രൈസ്തവ സമൂഹം കഴിഞ്ഞ 35 വർഷങ്ങളായി ഏകീകൃത ക്രിസ്മസ് ആഘോഷ സമിതിയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിച്ചു വരുന്നു. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സാന്നിധ്യമറിയിക്കുന്ന ഈ ആഘോഷത്തിൽ പ്രബുദ്ധരായ വേദപണ്ഡിതരുടെ പ്രസംഗങ്ങൾ, നിറച്ചിത്രങ്ങളായ സാംസ്കാരിക പരിപാടികൾ, കരോൾ ഗാനമത്സരം, വിനോദങ്ങളോട് കൂടിയ കലാപ്രകടനങ്ങൾ എന്നിവ ഉൾപ്പെടുന്നു. സൗഹൃദ വിരുന്നോടുകൂടിയാണ് പരിപാടി സമാപിക്കുന്നത്. ഈ വർഷം ‘എക്യൂമെനിക്കൽ ക്രിസ്മസ് സെലിബ്രേഷൻ 2025’ ഡിസംബർ 19, വെള്ളിയാ
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 311 min read


നോയിഡ വിമാനത്താവളം റെഡി; ഡിസംബർ മുതൽ സർവീസ്
പകൽ മാത്രമുള്ള ആഭ്യന്തര ഫ്ലൈറ്റുകളുമായി നോയിഡ അന്താരാഷ്ട്ര വിമാനത്താവളം ഈ ഡിസംബറിൽ പ്രവർത്തനം ആരംഭിക്കും. ക്രമേണ വിപുലീകരിച്ച് രാത്രിയും സർവീസ് നടത്തും. അന്താരാഷ്ട്ര സർവീസുകൾ 2026 മധ്യത്തോടെയാണ് തുടങ്ങുകയെന്ന് വിമാനത്താവളത്തിന്റെ സി.ഇ.ഒ ക്രിസ്റ്റോഫ് ഷ്നെൽമാന് അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസും ഇന്‍ഡിഗോയുമാണ് തുടക്കത്തിൽ സർവീസുകൾ നടത്തുക. വിമാനത്താവളത്തിന്റെ സർട്ടിഫിക്കേഷനു വേണ്ടിയുള്ള പരിശോധനകൾ ഡി.ജി.സി.എ ആരംഭിച്ചിട്ടുണ്ട്.റൺവേ ഉൾപ്പെടെ എല്ലാ ഘടകങ്ങളുടെയും പ്രവർത്തന സജ്
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 311 min read


ഡിഎംഎയുടെ കേരളപ്പിറവി - മാതൃഭാഷാ ദിനാഘോഷങ്ങൾ നാളെ
ഡിഎംഎയുടെ മലയാളാ ഭാഷാ കോർഡിനേറ്റർമാർക്കും 'നീലക്കുറിഞ്ഞി' പരീക്ഷാ വിജയികൾക്കും ആദരവ് ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ്റെ കേരളപ്പിറവി ദിനാഘോഷങ്ങൾ നാളെ (ശനിയാഴ്ച - 2025 നവംബർ 1) വൈകുന്നേരം 6 മണിക്ക് ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ അരങ്ങേറും. ഡിഎംഎ പ്രസിഡൻ്റ് കെ രഘുനാഥിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ ബിനോയ് ജോബ് മുഖ്യാതിഥിയും മനോരമ ന്യൂസ് റീജിയണൽ ചീഫ് നിഷാ പുരുഷോത്തമൻ, പ്രശസ്ത സംരംഭകനും ഓൾ ഇന്ത്യാ മ
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 311 min read


നോർക്ക ആരോഗ്യ ഇൻഷുറൻസിൽ ചേരുവാൻ ഇന്ന് (31 ഒക്ടോബര്‍ )കൂടി അവസരം
5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ( Cashless treatment) ലഭിക്കുന്ന നോർക്ക കെയർ പദ്ധതിയിൽ അംഗമാകുവാനുളള ലിങ്ക് NRK ID Card please use the link id.norkaroots.kerala.gov.in and for joining the NORKA Care Scheme use the link norkacare.akshayagroup.net.in ഭർത്താവ് + ഭാര്യ + 25 വയസ്സ് വരെ ഉള്ള രണ്ട് കുട്ടികൾ അടങ്ങിയ ഒരു യൂണിറ്റ് പ്രീമിയം (GMC + GPA) INR: 13411/-.ഒരു വ്യക്തിക്ക് പ്രീമിയം(GMC + GPA) INR: 8101/-. അധികമായി ഒരു കുട്ടിക്ക് പ്രീമിയം (GMC) INR: 4130/-
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 301 min read


കൃത്രിമ മഴ കാത്തവർക്ക് നിരാശ: ചാറ്റമഴ പോലും പെയ്തില്ല
ഡൽഹിയിൽ ഏറെ നാളത്തെ സംസാര വിഷയമായിരുന്ന കൃത്രിമ മഴ കാത്തിരുന്ന നഗര നിവാസികൾക്ക് നിരാശ മാത്രം. നഗരത്തിലെ കടുത്ത മലിനീകരണത്തിന് ശമനം വരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച്ച രണ്ട് തവണ ക്ലൗഡ് സീഡിംഗ് നടത്തിയെങ്കിലും മഴ ഒരിടത്തും ഒരു തുള്ളിപോലും പെയ്തില്ല. കാൺപൂർ ഐഐടിയുമായി സഹകരിച്ചാണ് ശ്രമങ്ങൾ ഏകോപിപ്പിച്ചത്. ബുരാരി, മയൂർ വിഹാർ, കരോൾബാഗ് എന്നിവിടങ്ങളിലാണ് പരീക്ഷണം നടത്തിയത്. ഒരിടത്തും ഫലം കണ്ടില്ല. മേഘങ്ങളിൽ ഈർപ്പം ഇല്ലാത്തതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. 300 ചതുരശ്ര കിലോമ
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 291 min read


പോർ വിമാനത്തിൽ പറന്ന് ദ്രൗപതി മുർമു
രാഷ്ട്രപതി ദ്രൗപതി മുർമു റഫാൽ യുദ്ധവിമാനത്തിൽ പറന്നു. ഹരിയാനയിലെ അംബാല വ്യോമതാവളത്തിൽ നിന്നാണ് സായുധ സേനയുടെ സുപ്രീം കമാന്‍ഡറായ രാഷ്ട്രപതി പറന്നുയർന്നത്. റഫാൽ യുദ്ധവിമാനത്തിൽ ഒരു രാഷ്ട്രപതി ആദ്യമായാണ് പറക്കുന്നത്. ഇതിനു മുമ്പ് 2023 ലും രാഷ്ട്രപതി ഇതുപോലൊരു ദൗത്യം സുഖോയ് 30 വിമാനത്തിൽ നടത്തിയിട്ടുണ്ട്. സുഖോയ് 30 വിമാനത്തിൽ മുന്‍ രാഷ്രപതിമാരായ പ്രതിഭാ പാട്ടീലും, എ.പി.ജെ അബ്ദുൾ കലാമും പറന്നിട്ടുണ്ട്. തനിക്കുണ്ടായ അനുഭവം അവിസ്മരണീയമാണെന്നും, ഇന്ത്യയുടെ പ്രതിരോധ ശേഷിയിൽ ഇപ്പോൾ കൂ
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 291 min read


ലിയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി
വത്തിക്കാൻ സിറ്റി: 2025 ഒക്ടോബർ 22-ന് അഗാധമായി ചലിക്കുന്ന ഒരു നിമിഷം അഡ്വ. ഡോ.കെ.സി. ദീപാലയ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവുമായ ജോർജ്ജ്, സെൻ്റ് പീറ്റേഴ്സ് സ്ക്വയറിൽ ലിയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ദീപാലയ സംഭവ പരിപാടിയിലെ ഭിന്നശേഷിക്കാരായ കുട്ടികൾ സൃഷ്ടിച്ച മാർപ്പാപ്പയുടെ ഫോട്ടോ പതിച്ച, കരകൗശല നിർമ്മിത ചട്ടക്കൂട് ഡോ. ജോർജ്ജ് അവതരിപ്പിച്ചു. കുട്ടികളുടെ അഭിലാഷങ്ങൾ വഹിച്ചുകൊണ്ടുള്ള ഈ പ്രത്യേക സമ്മാനം "മികച്ചത്" എന്ന് മാർപാപ്പ പ്രശംസിച്ചു. മാർപാപ്പ ദീപാലയ
VIJOY SHAL
Oct 281 min read


ഫാ. റോബി കണ്ണൻചിറ : ലോക വിദ്യാഭ്യാസ ജൂബിലി 2025 ൽ പങ്കെടുക്കും
ന്യൂഡൽഹി: വത്തിക്കാനിൽ നടക്കുന്ന ലോക വിദ്യാഭ്യാസ ജൂബിലി ആഘോഷത്തിൽ ഇന്ത്യയിൽ നിന്നുള്ള ഏക പാനലിസ്റ്റായി ഡൽഹി ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ സിഎംഐ പങ്കെടുക്കും. വേൾഡ് യൂണിയൻ ഓഫ് കാത്തലിക് ടീച്ചേഴ്സ് അസോസിയേഷനാണ് പരിപാടി സംഘടി
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 281 min read


ഫരിദാബാദ് അതിരൂപത സന്തോം ബൈബിൾ കൺവെൻഷൻ നാളെ മുതൽ (നവംബർ 1,2) തീയതികളിൽ
സാന്തോം ബൈബിൾ കൺവെൻഷൻ നവംബർ 1, 2 തീയതികളിൽ രാവിലെ 8 .30 മുതൽ ന്യൂ ഡെൽഹി താൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ; നവംബർ ഒന്നിന് വൈകിട്ട് അഞ്ചിന് യുവജനങ്ങൾക്കായി പ്രത്യേക പരിപാടി (കിരൺ 2k25) ഉണ്ടായിരിക്കും. ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ഫരീദാബാദ് അതിരൂപതയുടെ പ്രഥമ മെത്രാപോലീത്തയായി സ്ഥാനാരോഹണ ചടങ്ങ് (നവോദയം) നവംബർ രണ്ട് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നടത്തപ്പെടും. കൺവെൻഷനുവേണ്ടി മെട്രോയിൽ വരുന്നവർ ബ്ലൂ ലൈനിൽ R. K. ആശ്രം മെട്രോ സ്റ്റേഷനിൽ ഇറങ്ങി ഗേറ്റ് നമ്പർ 2 വഴി
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 281 min read


തിരുനാൾ സമാപിച്ചു
അശോക് വിഹാർ വി. യൂദാ തദേവൂസിന്റ തിരുനാൾ സമാപിച്ചു. ഫാ. ജിയോ വട്ടംത്താനം മുഖ്യ കാർമ്മികനായിരുന്നു.രൂപങ്ങൾ വഹിച്ചുള്ള പ്രദക്ഷിണത്തിന് ഫാ : ജിയോ വട്ടംത്താനം, ഇടവക വികാരി ഫാ : മാർട്ടിൻ പാലമറ്റം എന്നിവർ നേതൃത്വം നൽകി. കൈക്കാരൻ ജോസ് സി. ഡി., കൈക്കരൻ റോബി സി. ഡി. കൺവീനർ വിൽസൺ എ. സി. ജോയിന്റ് കൺവീനർ സാബു പി. ജി. എന്നിവർ സമീപം.
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 271 min read


ഒരു തുള്ളി ബിയർ നുണയാൻ കുഞ്ഞൻ ബോട്ടിലുമായി കാൾസ്ബെർഗ്
ഡെൻമാർക്കിലെ കോപ്പൻഹേഗൻ ആസ്ഥാനമായ ബ്രൂവറി കമ്പനി കാൾസ്ബെർഗ് ലോകത്തിലെ ഏറ്റവും ചെറിയ ബിയർ ബോട്ടിൽ പുറത്തിറക്കി. വെറും 12 മില്ലിമീറ്ററാണ് ബോട്ടിലിന്റെ നീളം. ഒരു നെന്മണിയുടെ വലുപ്പം. അതിലാകട്ടെ ബിയർ വെറും 0.005 സെന്റി ലിറ്റർ. അതായത് ഒരു തുള്ളി മാത്രം. ഉത്തരവാദിത്തത്തോടെയുള്ള ഡ്രിങ്കിംഗ് പ്രമോട്ട് ചെയ്യാനാണ് ആൽക്കഹോൾ കണ്ടന്റ് ഇല്ലാതെ ഈ ചെറിയ ബിയർ ഇറക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഒന്നു നുണയാം, അത്രമാത്രം.
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 271 min read


വായു മലിനീകരണം; ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വർധന
ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ദീപാവലി ആഘോഷങ്ങൾ അവസാനിച്ചതോടെ ശ്വാസ സംബന്ധമായ ബുദ്ധുമുട്ടുകളുമായി ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം 30 ശതമാനം വർധിച്ചു. OPD യിലും എമർജൻസിയിലും എത്തുന്നവരുടെ എണ്ണമാണ് കൂടിയത്. പല അസ്വസ്ഥതകളുമായി ആശുപത്രിയിലെത്തുന്ന ഗർഭിണികളുടെ എണ്ണവും കൂടിയിട്ടുണ്ട്. വായു മലിനീകരണത്തോടൊപ്പം, രാത്രി വൈകിയുള്ള ശബ്ദ മലിനീകരണവും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഒക്ടോബർ 20 മുതൽ 23 വരെ ആശുപത്രികളിലെത്തിയ എമർജൻസി കേസുകളിൽ ഗണ്യമായ വർധന ഉണ്ടായെന്ന് വിവിധ ആശുപത്രികളിലെ ഗൈനക
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 251 min read


"SHE CAN" Excellence അവാർഡ് ജേതാക്കൾ.
ന്യൂ ഡൽഹി, ഡയനാൾഡ്സ് ന്യൂ ഇറ കെയർ ഫൗണ്ടേഷൻ,ന്റെ ഈ വർഷത്തെSHE CAN EXCELLENCE അവാർഡ് ഡോ. ഷൈനി ചാക്കോ, ശ്രീമതി അനു ചാക്കോ ശ്രീമതി ഗൗരി നീലകണ്ഠൻ മെഹ്ത എന്നിവർക്ക് ഫൗണ്ടേഷൻ ചെയർപേഴ്സൺ ലത ഊമ്മൻന്റെയും മാവേലി തമ്പുരാന്റെയും സാന്നിധ്യത്തിൽ കേരള ക്ലബ്ബിൽ വച്ച് നല്കുകയുണ്ടായി
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 241 min read


മറിയാമ്മ തോമസ് നിര്യാതയായി
ന്യൂ ഡൽഹി : മായാപുരി വടിക അപ്പാർട്മെന്റ് (സി / 16-സി ) ൽ താമസിക്കുന്ന ചാണ്ടി തോമസിന്റെ (ചുങ്കത്തിൽ ഹൗസ് , മക്കപുഴ ) മാതാവ് മറിയാമ്മ തോമസ് (90) വാർധക്യ സഹജമായ അസുഖത്താൽ നാട്ടിൽ (റാന്നി )നിര്യതയായി. സംസ്ക്കാരം തിങ്കളാഴ്ച(27-10 -2025 ) രാവിലെ 11 മണിക്ക് വീട്ടിലെ ശുശ്രുഷകൾക്കു ശേഷം ഉച്ചക്ക് 12.30 യ്ക്കു റാന്നി ശാലേം സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിലെ കുടുംബ കല്ലറയിൽ നടത്തപ്പെടുന്നു. ഭർത്താവ് പരേതനായ സി. ഐ തോമസ്. മക്കൾ : റോസമ്മ അലക്സ് , ഇട്ടി തോമസ്, കുഞ്ഞുമോൾ (UK )
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 241 min read


ടി ഒ തോമസിന് കേരളീയം പുരസ്കാരം
ഡൽഹിയിൽ ഏറെ നാളായി സാമൂഹ്യ സേവനരഗത്തും ആതുര സേവന രഗത്തും സജീവ സാന്നിദ്ധ്യമായ ശ്രീ ടി ഒ തോമസ് കേരളീയം പുരസ്കാരത്തിന് അർഹനായി കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ഡോക്ടർ എ പി ജെ അബ്ദുൾകലാം സ്റ്റഡിസെന്റർ സമസ്ത മേഖലകളിൽ മികവ് തെളിയിച്ചവർക്കായി ഏർപ്പെടുത്തിയ കേരളീയം പുരസ്കാരത്തിനാണ് ഡൽഹിയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായ Dr ടി ഒ തോമസ് അർഹനായത്. വൈക്കത്തു തറവാടും മൂലകുടുംബവമുള്ള ശ്രീ തോമസ് കഴിഞ്ഞ 38 ലേറെ വർഷമായി ഡൽഹിയിലാണ്. ഗ്രേറ്റർ നോയിടായിൽ offset പ്രിന്റ്റിങ്ങും പാക്കേജിങ്ങ് മാനുഫാ
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 241 min read


നോര്‍ക്കയുടെ ആരോഗ്യ ഇൻഷുറൻസ്: പ്രീമിയം അടയ്ക്കാൻ NSS സഹായം
പ്രവാസികേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയര്‍ പദ്ധതിയിൽ ചേരുന്ന ഡൽഹിയിലെ NSS അംഗങ്ങൾക്ക്, സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടെങ്കിൽ, പ്രീമിയം തുക NSS നൽകും. ജനറൽ സെക്രട്ടറി എം.ഡി. പ്രകാശാണ് ഇക്കാര്യം അറിയിച്ചത്. ഒരു കുടുംബത്തിന് (ഭര്‍ത്താവ്, ഭാര്യ, 25 വയസ്സില്‍ താഴെയുളള രണ്ടു കുട്ടികള്‍) ₹13,411 പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉ
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 241 min read


ഇന്ദിരാപുരം-വൈശാലി ഇടവകയിലെ സംയുക്ത തിരുനാളിന് ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര കൊടിയേറ്റി .
വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പായുടെ നാമധേയത്തിലുള്ള ഇന്ദിരാപുരം-വൈശാലി ഇടവകയിലെ വി.ജോൺപൊളിൻ്റെയും , പരിശുദ്ധ കന്യക മാതാവിൻ്റെയും, വി.സെബസ്ത്യാനോസിൻ്റെയും സംയുക്ത തിരുനാളിന് ആരംഭം കുറിച്ചുകൊണ്ടുള്ള കൊടി ഉയർത്തൽ കർമ്മം ഫരീദാബാദ് അതിരൂപത മെത്രാപ്പോലീത്ത മാർ കുര്യാക്കോസ് ഭരണിക്കുളങ്ങര നിർവഹിക്കുന്നു, സമീപം വികാരി ഫാ . ജിതിൻ മുട്ടത്ത്, കൂടാതെ , ജനറൽ കൺവീനർ Mr. ജോൺസൺ ജോർജ് പായമ്മൽ, കൈകാരന്മാർ Mr. രാജൂ ചാക്കോ, Mr. ജോൺ സി. ജെ, എന്നിവർ.
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 241 min read


നോര്‍ക്കയുടെ ആരോഗ്യ ഇൻഷുറൻസ്: പ്രീമിയം അടയ്ക്കാൻ NSS സഹായം
പ്രവാസികേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയര്‍ പദ്ധതിയിൽ ചേരുന്ന ഡൽഹിയിലെ NSS അംഗങ്ങൾക്ക്, സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടെങ്കിൽ, പ്രീമിയം തുക NSS നൽകും. ജനറൽ സെക്രട്ടറി എം.ഡി. പ്രകാശാണ് ഇക്കാര്യം അറിയിച്ചത്. ഒരു കുടുംബത്തിന് (ഭര്‍ത്താവ്, ഭാര്യ, 25 വയസ്സില്‍ താഴെയുളള രണ്ടു മക്കൾ) ₹13,411 പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാ
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 241 min read


കൃത്രിമ മഴ കാത്ത് ഡൽഹി; ബുരാഡിയിൽ നടത്തിയ ട്രയൽ വിജയകരം
ഡൽഹിയിൽ നാളുകളായി സംസാര വിഷയമായ കൃത്രിമ മഴയുടെ ട്രയൽ ഇന്നലെ ബുരാഡിയിൽ നടന്നു. നഗരത്തിലെ കടുത്ത വായു മലിനീകരണത്തിന് ഇതൊരു മികച്ച പ്രതിവിധി ആകുമെന്നാണ് പ്രതീക്ഷ. IIT കാൺപൂർ നിയന്ത്രിച്ച സെസ്ന വിമാനമാണ് ഇതിനായി ഉപയോഗിച്ചത്. ഡൽഹി സർക്കാരിന്റെ പരിസ്ഥിതി വകുപ്പ് ആവശ്യമായ തയ്യാറെടുപ്പുകൾ ഏകോപിപ്പിച്ചു. NCR മേഖലയിലെ ഖേകഡ മുതൽ ബുരാഡി വരെയാണ് കാൺപൂരു നിന്നെത്തിയ വിമാനം പറന്ന് കൃത്രിമ മഴ പെയ്യിക്കുന്ന ക്ലൗഡ് സീഡിംഗ് നടത്തിയത്. ഡൽഹിയിലാകെ മഴ പെയ്യിക്കാനുള്ള ഈ വിമാനത്തിന്റെ സജ്ജത ഉറപ്പ
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 241 min read


‘കരുതലിന്റെ സന്ദേശം’: കേരള ഹൗസിൽ പ്രൊഫ. കെ. വി. തോമസ് ഉദ്ഘാടനം ചെയ്തു
ന്യൂഡൽഹി: നാടുവിട്ട് അതിജീവനത്തിനായി വരുന്ന പ്രവാസി മലയാളികൾക്കുള്ള കരുതലിൻ്റെ കുടയാണ് നോർക്കയെന്ന് സംസ്ഥാന സർക്കാറിൻ്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ കെ.വി തോമസ്. പ്രവാസി കേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി നോർക്ക കെയറിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന നോര്‍ക്ക കെയര്‍ മീറ്റ് ‘കരുതലിന്റെ സന്ദേശം’ 2025ൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെമ്പാടും പതിനെണ്ണായിരത്തിന്
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 231 min read






bottom of page






