top of page

ജെസ്സി ഡേവിസ് ഡൽഹിയിൽ നിര്യാതയായി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 5d
  • 1 min read

Updated: 5d


ree

ന്യൂഡൽഹി: രോഹിണി സെന്‍റ് പാദ്രേ പിയോ ഇടവക അംഗമായ ജെസ്സി ഡേവിസ് (65 ) വീട് നമ്പർ 332 പോക്കറ്റ് ബി/9 സെക്ടർ 3 രോഹിണി, ഡൽഹിയിൽ നിര്യാതയായി . ഭർത്താവ് പരേതനായ ജോയി ദേവസ്യ. മക്കൾ ജിതിൻ ഡേവിസ് , ജെഫി ഡേവിസ് മരുമക്കൾ : സൊഫിയ പെരേര സിബി സത്യൻ. പരേത കോട്ടയം അതിരമ്പുഴ ശ്രീകണ്ഠമംഗലം കരിമ്പുകാല കുടുംബാംഗമാണ് . സംസ്കാരം 20 ന് ബുറാടി ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും. ഫോൺ : 9953904336

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page