വർഗീസ് റ്റി നൈനാൻ മെമെന്റോ ഏറ്റു വാങ്ങുന്നു
- ഷിബി പോൾ മുളന്തുരുത്തി
- Nov 24, 2025
- 1 min read

ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ സ്നേഹാദരവ് ( ഇടവകയുടെ ക്രിസ്തുമസ് കാലഘട്ടങ്ങളിൽ വിവിധമായതും ഇമ്പവുമുള്ള കരോൾ ഗാനങ്ങൾ എഴുതി എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ) ശ്രീ വർഗീസ് റ്റി നൈനാന് മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനിയുടെ കരങ്ങളിൽ നിന്നും മെമെന്റോ ഏറ്റു വാങ്ങുന്നു. ഇടവക വികാരി ജോയ്സൺ തോമസ് അച്ചൻ സമീപം.










Comments