ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീത പ്രതിഭ സംഗമം
- ന്യൂസ് ബ്യൂറോ , ഡൽഹി
- 1 hour ago
- 1 min read

ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ വാനമ്പാടിയും, ഡൽഹി ഭദ്രാസനത്തിന്റെ രണ്ടാമത്തെ മെത്രാപ്പോലീത്തയും ആയിരുന്ന അഭി. ജോബ് മാർ പീലക്സിനോസ് തിരുമേനിയുടെ സ്മരണാർത്ഥം നടത്തിയ പതിമൂന്നാമത് വാർഷിക ആഘോഷത്തിൽ ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീത പ്രതിഭ സംഗമം മത്സരത്തിന്റെ വിജയിയായി ജോബ് മാർ പീലക്സിനോസ് എവറോളിംഗ് ട്രോഫിയും Rs.10001/- ക്യാഷ് പ്രൈസും മെമെന്റോയും നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക നോയിഡ, ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ് നിന്നും ഏറ്റുവാങ്ങുന്നു.

രണ്ടാം സ്ഥാനം നേടി വിജയിച്ച സെന്റ് ജോൺസ് ഓർത്തഡോക്സ്, ഇടവക മയൂർ വിഹാർ ഫേസ് വൺ, ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ് നിന്നും ഏറ്റുവാങ്ങുന്നു.

മൂന്നാം സ്ഥാനം സെന്റ് ജോസഫ് ഓർത്തഡോക്സ് ഇടവക, തുക്കളക്കാബാദ്,ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ് നിന്നും ഏറ്റുവാങ്ങുന്നു.
.










Comments