top of page


മന്ത്രകോടിയിൽ തർക്കം: വരൻ വധുവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
സോണി ഹിമാത് - സജൻ ഭരയ്യ വിവാഹത്തിന് ഒരു മണിക്കൂർ മാത്രം ശേഷിക്കെ മണവാട്ടിയെ മണവാളൻ ഇരുമ്പു പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഗുജറാത്തിലെ ഭാവ്നഗറിലാണ് ബന്ദുക്കളെയും നാട്ടുകാരെയും ഞെട്ടിച്ച ദാരുണ സംഭവം. വിവാഹ സാരിയെക്കുറിച്ചും പണത്തെക്കുറിച്ചും ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും, കോപാകുലനായ വരൻ വധുവിനെ കഠിനമായി മർദ്ദിച്ചെന്നും പോലീസ് പറഞ്ഞു. തല ഭിത്തിയിലിടിക്ക
ന്യൂസ് ബ്യൂറോ , ഡൽഹി
7 days ago1 min read


ഇമ്മിഗ്രേഷൻ ഫോറീനേഴ്സ് ആക്റ്റ് പുസ്തക പ്രകാശനം ഷാർജയിൽ നടന്നു
ഷാർജ: പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡെന്റ് അഡ്വ. ജോസ് എബ്രഹാം രചിച്ച ഇമ്മിഗ്രേഷൻ ഫോറീനേഴ്സ് ആക്റ്റ് പുസ്തക പ്രകാശനം ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ നടന്നു. ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി ഡയറക്റ്റർ അഹമ്മദ് അൽസാബി പ്രകാശന കർമ്മം നിർവഹിച്ചു. പ്രവാസി ലീഗൽ സെൽ ദുബായ് ചാപ്റ്റർ അദ്ധ്യക്ഷൻ ടി. എൻ. കൃഷ്ണകുമാർ ആദ്യപ്രതി ഏറ്റുവാങ്ങി. പിഎൽസി ഷാർജ - അജ്മാൻ ചാപ്റ്റർ അദ്ധ്യക്ഷ ഹാജിറബി വലിയകത്ത് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അക്കാഫ് അസോസിയേഷൻ പ്രെസിഡെന്റ് പോൾ ടി ജോസഫ് അക
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 161 min read


ജനസംസ്കൃതി സർഗോത്സവം 2025
സർഗോത്സവം 2025 സമാപിച്ചു. 2500 ഓളം കലാകാരന്മാർ പങ്കെടുത്തു. സമാപന സമ്മേളനം കേരള വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി മലയാള സിനിമാതാരം ശ്രീ സുധീർ കരമന എന്നിവർ പങ്കെടുത്തു. സർഗോത്സവം ജനറൽ കൺവീനർ ശ്രീ മുരളി എസ് സ്വാഗത ആശംസിച്ചു. പ്രസിഡൻറ് വി വി ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു. : ജനസംസ്കൃതി ജന: സെക്രട്ടറി പി എൻ ബാബുരാജ് , ഖാലിദ് അഷ്റഫ് (പ്രസിഡൻറ് ജനവാദി ലേഖക് സംഘ്), ബാബു പണിക്കർ (AllMA) ഡോ. ദീപ്തി ഓം ചേരി ഭല്ല, ഡെലോണി മാനുവൽ എന്നിവർ ആശംസാ പ്രസംഗം
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 161 min read


വൈവിധ്യമാർന്ന മത്സ്യ ഉത്പന്നങ്ങളുമായി മത്സ്യഫെഡിൻ്റേയും സാഫിൻ്റേയും സ്റ്റാളുകൾ
രൂചിയേറും മത്സ്യ ഉത്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരവുമായി സന്ദര്‍ശകരെ ആകര്‍ഷിക്കുകയാണ് അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരളത്തിന്റെ പവലിയനിലെ മത്സ്യഫെഡിന്റെയും സാഫിന്റെയും സ്റ്റാളുകള്‍. അന്താരാഷ്ട്ര വ്യാപാര മേളയിലെ നാലാം നമ്പര്‍ ഹാളിലാണ് കേരളത്തിൻ്റെ പവലിയൻ. മത്സ്യങ്ങളുടെ മൂല്യവര്‍ധിത ഉത്പന്നങ്ങളാണ് മത്സ്യഫെഡ് സ്റ്റാളിന്റെ സവിശേഷത. ചൂര, കേര, ചെമ്മീന്‍ അച്ചാറുകള്‍, ചെമ്മീന്‍ റോസ്റ്റ് , ചെമ്മീന്‍ ചമ്മന്തിപ്പൊടി എന്നിവ ലഭ്യമാണ്. മീന്‍ പൊരിക്കാനുള്ള മസാല, കറിവയ്ക്കാനുള്ള ഇന്‍സ്റ്റ
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 161 min read


വർഗീസ് റ്റി നൈനാന്റെ കവിത
വർഗീസ് റ്റി നൈനാൻ : കേരളത്തിൽ പത്തനംത്തിട്ട ജില്ലയിൽ തുമ്പമൺ എന്ന ഗ്രാമത്തിൽ നിന്ന്. ഡൽഹിയിൽ ദിൽഷാദ് കോളനിയിൽ താമസം. ജയിൽ വകുപ്പിൽ ജോലി ചെയ്യുന്നു.. രണ്ടു വർഷമായി കവിതകളുമായി സോഷ്യൽ മീഡിയയിൽ സജീവം.. ഒട്ടനവധി സാഹിത്യ ഗ്രൂപ്പ്കളിൽ നിന്ന് മികച്ച രചനയ് ക്കുള്ള പുരസ്കാരങ്ങൾ.. ഇപ്പോൾ എഴുതിയ പുതിയ കവിത നാറാണത്ത് ഭ്രാന്തൻ, പൊന്ന്,എന്നി കവിതകൾ.. സോഷ്യൽ മീഡിയായിൽ വൻ തരംഗം സൃഷ്ടിച്ചു മുന്നേറുന്നു.. https://www.facebook.com/share/1J7CUdXPjW/
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 151 min read


അന്താരാഷ്ട്ര വ്യാപാരമേള: മുഖ്യമന്ത്രി പിണറായി വിജയന് കേരള പവലിയന് ഉദ്ഘാടനം ചെയ്തു
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരളത്തിന്റെ പവലിയന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ തനതു വാദ്യകലയായ ചെണ്ടമേളത്തിന്റെ അകമ്പടിയോടെയായിരുന്നു ഉദ്ഘാടനചടങ്ങ്. ഭാരത് മണ്ഡപത്തില്‍ (പ്രഗതി മൈതാന്‍) നവംബര്‍ 14 മുതല്‍ 27 വരെയാണ് അന്താരാഷ്ട്ര വ്യാപാരമേള നടക്കുന്നത്. നാലാം നമ്പര്‍ ഹാളിലാണ് 299 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കേരള പവലിയന്. പ്രദര്‍ശന നഗരിയിലെ 27 സ്റ്റാളുകളും മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷൻസ
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 141 min read


ഹരി നഗർ സെന്റ് ചാവറ പള്ളി തിരുന്നാളിന് ഫാ മാത്യു കോയിക്കൽ കൊടിയേറ്റി
ന്യൂ ഡൽഹി : ഹരി നഗർ സെന്റ് ചാവറ കുര്യാക്കോസ് ദേവാലത്തിലെ തിരുനാളിന് സിബിസിഐ ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ കൊടിയേറ്റുന്നു. ഇടവക വികാരി ഫാ. ജോയ് പുതുശ്ശേരി, ഫാ. തോമസ് കൊള്ളികൊളവിൽ തുടങ്ങിയവർ സമീപം.
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 141 min read


നോര്‍ക്ക റൂട്ട്സ് സ്റ്റാള്‍ കെ വി തോമസ് ഉദ്ഘാടനം ചെയ്തു
44ാമത് ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറിന് ഡല്‍ഹിയില്‍ തുടക്കമായി നോര്‍ക്ക റൂട്ട്സ് സ്റ്റാള്‍ കെ വി തോമസ് ഉദ്ഘാടനം ചെയ്തു സ്റ്റാളില്‍ നോര്‍ക്ക കെയര്‍, ഐ.ഡി കാര്‍ഡ് എന്റോള്മന്റ് സൗകര്യം 44ാമത് ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറിന് (IITF) ഡല്‍ഹിയിലെ പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തില്‍ തുടക്കമായി. 2025 നവംബര്‍ 27 വരെ നടക്കുന്ന മേളയില്‍ പ്രവാസികേരളീയര്‍ക്കായി നോര്‍ക്ക കെയര്‍, നോര്‍ക്ക ഐ.ഡി കാര്‍ഡ് എന്നിവയുടെ എന്റോള്മന്റ് സെന്റര്‍ സ്റ്റാള്‍ നമ്പര്‍ 11 ല്‍ നോര്‍ക്ക റൂട്ട്
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 141 min read


ബാലദിനം: തിരക്കിനിടയിൽ ബാല്യത്തെ കണ്ടെത്തുമ്പോൾ
പി. ആർ. മനോജ് ഇന്നത്തെ ലോകം വേഗതയുടെ മറ്റൊരു പേരാണ്. രാവിലെ നാം ഉണരുന്നത് മൊബൈൽ സ്ക്രീനിൽ, ഉറങ്ങുന്നത് അതേ വെളിച്ചത്തിൽ. മീറ്റിംഗുകൾ, ടാസ്ക് ലിസ്റ്റുകൾ, ദിനചര്യകളുടെ അടിയുറച്ച ചങ്ങല. ഈ എല്ലാം നമ്മെ അലട്ടുമ്പോൾ, പലർക്കും മറവിയാകുന്നത് ഒരിക്കൽ നമ്മുടെ ജീവിതത്തെ അത്ഭുതമാക്കി മാറ്റിയ ആ കാലഘട്ടം തന്നെയാണ് ബാല്യം. നവംബർ 14, ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം, നാം “ബാലദിനം” ആയി ആഘോഷിക്കുന്നു. അത് നമുക്ക് നൽകുന്ന സന്ദേശം അത്ര ലളിതവും അത്ര ആഴവുമാണ്.
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 142 min read


കാർഡിനൽ ജോർജ് ജേക്കബ് കൂവക്കാട്ടിനെ സന്ദർശിച്ചു.
വത്തിക്കാനിലെ മതാന്തര സംവാദ ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് ഹിസ് എമിനൻസ് കാർഡിനൽ ജോർജ് ജേക്കബ് കൂവക്കാട്ടിനെ റോമിലെ അദ്ദേഹത്തിന്റെ ഓഫീസിൽ ഫാ. റോബി കണ്ണഞ്ചിറ സന്ദർശിച്ചു. ഈ സന്ദർശനത്തിൽ കൂടെ ഉണ്ടായിരുന്നത് : പ്രൊഫ. ഡോ. ഇവോൺ ധോണെ ഷോൽബെറ്റൻ (ഗ്രിഗോറിയൻ സർവകലാശാലയിലെ പ്രൊഫസറും ഇന്റർകല്ചറൽ സ്കൂൾ ഓഫ് സൈലൻസ്, റോമിന്റെ സ്ഥാപകയും), സി. ഡോ. ജോസ്മി ജോസ് FMA (പോണ്ടിഫിക്കൽ ഫാക്കൽറ്റി ഓഫ് എജ്യുക്കേഷണൽ സയൻസസ് “ഓക്സിലിയം”, റോമിലെ അസോസിയേറ്റ് പ്രൊഫസർ), കൂടാതെ റവ. ഡോ. ജോബി പോൾ VC (ഗുഡ്നസ് ടി
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 131 min read


ബുറാടി ജീവൻ ജ്യോതി അശ്രമിൽ ബൈബിൾ കൺവെൻഷൻ നാളെ മുതൽ
ബുറാടി ജീവൻ ജ്യോതി അശ്രമിൽ വചനാഭിഷേക ബൈബിൾ കൺവെൻഷൻ നവംബര്‍ 14 , 15 , 16 തീയതികളിൽ നടക്കുന്നതാണ് . രാവിലെ 9 മണി മുതൽ വൈകുന്നേരം 5 വരെ വചന പ്രഘോഷണം, ആരാധന എന്നിവ ഉണ്ടായിരിക്കും, ഫാ. ഡാനിയേൽ പൂവണ്ണത്തിൽ ആണ് ധ്യാനം നയിക്കുന്നത് .കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 7982739514 /9599844316
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 131 min read


നോർക്ക ഇൻഷുറൻസ് പദ്ധതിയുടെ രെജിസ്ട്രേഷൻ ക്യാമ്പ്
ഡൽഹി മലയാളി അസോസിയേഷൻ ആശ്രം -ശ്രീനിവാസ്പുരി - കാലേഖാൻ - ജൂലെന ശാഖയുടെ ആഭിമുഖ്യത്തിൽ ഇന്നും വൈകുന്നേരം 7.00 മുതൽ 9.00 വരെ, ആശ്രം ഡി എം എ ഓഫീസിൽ വെച്ച് നോർക്ക ഇൻഷുറൻസ് പദ്ധതിയുടെ രെജിസ്ട്രേഷൻ ക്യാമ്പ് ഉണ്ടായിരിക്കും. ഏരിയ ഭാരവാഹികൾ ആയ ശ്രീ മനുലാൽ മോഹൻ ശ്രീ ലിബിൻ ജോസഫ് എന്നിവർ ക്യാമ്പിന് നേതൃത്വം കൊടുക്കും
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 131 min read


തൊഴില്‍തട്ടിപ്പ്; തായ്ലാന്റില് നിന്നും ഇതുവരെ ഡല്‍ഹിയെലെത്തിച്ചവരില്‍ 15 മലയാളികള്‍…ഇവരില്‍ 14 പേര് നോര്‍ക്ക റൂട്ട്സിന്റെ നേതൃത്വത്തില്‍ ഇന്ന് നാട്ടിലെത്തും
തൊഴില്‍തട്ടിപ്പിനും മനുഷ്യക്കടത്തിനും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും കുപ്രസിദ്ധമായ മ്യാൻമാറിലെ തെക്ക്-കിഴക്കൻ പ്രദേശമായ മ്യാവാഡി ടൗൺഷിപ്പിലുള്ള കെ.കെ പാർക്ക് സൈബർ കുറ്റകൃത്യ കേന്ദ്രത്തിൽ നിന്നും തായ്ലന്റിലേയ്ക്ക് രക്ഷപ്പെട്ടവരില്‍ 26 വനിതകളുൾപ്പെടെ 578 ഇന്ത്യക്കാരെ ഡല്‍ഹിലെത്തിച്ചു. 2025 നവംബർ 6 നും, 10 നും ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തായ്ലന്റിലെ മെയ് സോട്ടില്‍ നിന്നും ഡല്‍ഹിയിലെ ഹിന്‍ഡന്‍ വ്യോമത്താവളത്തിലെത്തിച്ചവരില്‍ 15 പേര് മലയാളികളാണ്. ഇവരില്‍ ആദ്യ വിമാന
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 131 min read


പിരീഡ് തെളിയിക്കാൻ പാഡിന്റെ ഫോട്ടോ കാണണം; കോടതി ഇടപെടണമെന്ന് ബാർ അസോസിയേഷൻ
ന്യൂഡൽഹി: ആർത്തവകാലത്ത് സ്ത്രീകളും പെൺകുട്ടികളും പലവിധത്തിൽ അപമാനിക്കപ്പെടുന്ന സംഭവങ്ങൾ പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥിനികൾക്ക് തങ്ങളുടെ സ്കൂളുകളിലും കോളേജുകളിലും മാത്രമല്ല, പരീക്ഷാ ഹാളുകളിൽ വരെ തുണിയുരിയേണ്ടി വരുന്ന ദുരനുഭവങ്ങൾ വെളിച്ചത്ത് വന്നിട്ടുണ്ട്. സ്ത്രീകളുടെ അന്തസിനും സ്വകാര്യതക്കും നിരക്കാത്ത ഇത്തരം സംഭവങ്ങൾക്കെതിരെ സുപ്രീം കോടതി ബാർ അസോസിയേഷൻ (എസ്.സി.ബി.എ) ഹരജി സമർപ്പിച്ചു. ഇക്കാര്യത്തിൽ പരമോന്നത കോടതിയുടെ അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 131 min read
നിവേദനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുകൂലപ്രതികരണം ലഭിച്ചെന്ന്- കെ.വി.തോമസ്
സമുദ്രോല്‍പ്പന്ന കയറ്റുമതി വ്യവസായ പ്രതിസന്ധി-നിവേദനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുകൂലപ്രതികരണം ലഭിച്ചെന്ന് കെ.വി.തോമസ് സമുദ്രോല്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം അമേരിക്ക ക്രമാതീതമായി വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ സമുദ്രോല്പന്ന കയറ്റുമതി വ്യവസായത്തിനുണ്ടായ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന ആവശ്യപ്പെട്ട് നല്കിയ നിവേദനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുകൂല പ്രതികരണം ലഭിച്ചെന്ന് ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി. തോമസ് അറിയിച്ചു. 2025 ഏപ്രിലില്‍ ഈ ആവശ്യം ഉന്നയിച്ച
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 121 min read


ഡല്‍ഹി അന്താരാഷ്ട്ര വ്യാപാരമേള:കേരള പവലിയന്റെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍
ന്യൂഡല്‍ഹി: നവംബര്‍ 14 മുതല്‍ 27 വരെ നടക്കുന്ന അന്താരാഷ്ട്ര വ്യാപാര മേളയില്‍ കേരള പവലിയന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലെത്തി. ഭാരത് മണ്ഡപത്തിലെ നാലാം നമ്പര്‍ ഹാളിലാണ് കേരളത്തിന്റെ 299 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പ്രദര്‍ശനവേദി. ഏക് ഭാരത്, ശ്രേഷ്ഠ ഭാരത് എന്നതാണ് ഈ വര്‍ഷത്തെ മേളയുടെ ആശയം. വിവിധ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങളും അതുമൂലം രാജ്യപുരോഗതിയില്‍ ഉണ്ടാക്കിയ മുന്നേറ്റവുമാണ് പവലിയനില്‍ ദര്‍ശിക്കാനാവുക. മികവ് സൂചികയില്‍ കേരളം മുന്നേറ്റം കാഴ്ചവച്ചിരിക്കുന്ന സാങ്കേത
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 121 min read


സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമങ്ങളെ കാണുന്നു
സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമങ്ങളെ കാണുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി മാനേജിങ് ഡയറക്ടര്‍ പി.വിഷ്ണുരാജ് ഐഎഎസ്, എക്സിക്യുട്ടീവ് ഡയറക്ടര്‍ ആര്.ഹരികൃഷ്ണന് എന്നിവര്‍ സമീപം.
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 121 min read


തൊഴിൽ നിയമ പരിഷ്കാരങ്ങളും തൊഴിലാളി ക്ഷേമവും; കേരള മാതൃക ദേശീയ തൊഴിൽ സമ്മേളനത്തിൽ അവതരിപ്പിച്ചു
കേന്ദ്ര തൊഴിൽ മന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ന്യൂഡൽഹിയിൽ നടന്ന ദേശീയ തൊഴിൽ മന്ത്രിമാരുടെ സമ്മേളനത്തിൽ സംസ്ഥാന തൊഴിൽ മന്ത്രി വി ശിവൻകുട്ടി, കേരളം തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങളിലും, തൊഴിൽ നിയമ പരിഷ്കാരങ്ങളിലും കൈവരിച്ച സുപ്രധാന നേട്ടങ്ങൾ വിശദീകരിച്ചു. സാമൂഹിക നീതിയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള കേരളത്തിന്റെ നിയമനിർമ്മാണ പരിഷ്കാരങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കി. തൊഴിൽ വിഷയം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്നതിനാൽ, തൊഴിലാളികളുടെ ഉന്നമനത്തിനായുള്ള കേന്ദ്ര-സംസ്ഥാന സർക്കാരു
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 122 min read


ഇ.എസ്.ഐ. സേവനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അടിയന്തരമായ മെച്ചപ്പെടുത്തൽ : മന്ത്രി വി ശിവൻകുട്ടി കേന്ദ്ര തൊഴിൽമന്ത്രിയ്ക്ക് നിവേദനം നൽകി
കേരളത്തിലെ ഇ.എസ്.ഐ സേവനങ്ങളുടെ നിലവാരവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി കേന്ദ്ര തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്ക് നിവേദനം നൽകി. ഇ.എസ്.ഐ. ഗുണഭോക്താക്കൾക്ക് മെച്ചപ്പെട്ടതും തടസ്സമില്ലാത്തതുമായ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുള്ള നിർണായക ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചിട്ടുള്ളത്. 1. ഇ.എസ്.ഐ. സീലിംഗ് പരിധി വർദ്ധിപ്പിക്കുക ഓരോ ഇൻഷ്വർ ചെയ്ത വ്യക്തിക്കും നിലവിൽ അനുവദിച്ചിട്ടുള്ള
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 122 min read


കലയുടെ കാൽച്ചിലമ്പൊലി നാദവുമായി ഡൽഹി മലയാളി അസോസിയേഷന്റെ കലോത്സവം 2025 ഗ്രാൻഡ് ഫിനാലെ മത്സരങ്ങൾ സമാപിച്ചു.
ന്യൂ ഡൽഹി: വികാസ്പുരി കേരളാ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ ഡിഎംഎ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. സുപ്രീം കോടതി മുൻ ജസ്റ്റിസ് കുര്യൻ ജോസഫ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമ, സീരിയൽ താരം സോനാ നായർ, ദീപിക നാഷണൽ അഫയഴ്സ് എഡിറ്റർ, ജോർജ്ജ് കള്ളിവയലിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. വൈസ് പ്രസിഡന്റും കലോത്സവം ജനറൽ കൺവീനറുമായ കെ ജി രഘുനാഥൻ നായർ, വൈസ് പ്രസിഡന്റ് കെ വി മണികണ്ഠൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, ചീഫ് ട്രഷറർ മാത്യ
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 122 min read


മായാപുരി-ഹരിനഗർ ഏരിയ ചാമ്പ്യൻമാരായി
ഡി എം എ സംസ്ഥാന കലോത്സവം-2025 ൽ മായാപുരി-ഹരിനഗർ ഏരിയ ചാമ്പ്യൻമാരായി. ഏരിയ ചെയർമാൻ ശ്രി. CN രാജൻ്റെ നേതൃത്തത്തിൽ അംഗങ്ങൾ ട്രോഫി ഏറ്റുവാങ്ങി. തുടർന്ന് മായാപുരിയിൽ ആഹ്ലാദ പ്രകടനവും മധുരപലഹാര വിതരണവും സംഘടിപ്പിച്ചു.
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 111 min read


ഹരിനഗർ സെന്റ് ചാവറ കുര്യാക്കോസ് ദേവാലയത്തിൽ ഇടവക തിരുനാൾ
ഹരിനഗർ: വടക്കിന്റെ മാന്നാനം എന്ന് അറിയപ്പെടുന്ന ഹരിനഗർ സെന്റ് ചാവറ കുര്യാക്കോസ് ഏലിയാസ് ഇടവക ദേവാലയത്തിൽ നവംബർ 14-ാം തീയതി വെള്ളിയാഴ്ച തിരുനാളിന് കൊടി കയറും. തിരുന്നാളിനോട് അനുബന്ധിച്ച് 14-ാം തീയതി വെള്ളിയാഴ്ച മുതൽ തുടർച്ചയായി 9 ദിവസം നൊവേനയും, വിശുദ്ധ കുർബാനയും നടക്കും. തിരുനാൾ ദിനമായ നവംബർ 23 ഞായറാഴ്ച രാവിലെ പത്ത് മണിയ്ക്ക് ആഘോഷമായ തിരുനാൾ കുർബാനയും പ്രദക്ഷിണവും തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണെന്ന് ഇടവക വികാരി ഫാദർ ജോയ് പുതുശ്ശേരി അറിയിച്ചു.
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 101 min read


ലാൽകില മെട്രോ സ്റ്റേഷന്റെ സമീപം സ്ഫോടനം
ന്യൂഡൽഹി: തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1ന് സമീപം, ലാൽകില മെട്രോ സ്റ്റേഷന്റെ പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറിൽ സ്ഫോടനം സംഭവിച്ചു. സംഭവസ്ഥലത്ത് അടിയന്തിരമായി ഏഴ് അഗ്നിശമന വാഹനങ്ങളെ വിന്യസിച്ചു. സ്ഫോടനത്തിൽ കുറഞ്ഞത് 8 പേര് മരിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 101 min read


ജവഹർലാൽ നെഹ്റു സ്റ്റേഡിയം പൊളിച്ചു പണിയും? സ്പോർട്ട്സ് സിറ്റി നിർമ്മിക്കാൻ ആലോചന
ഡൽഹിയിലെ സുപ്രധാന സ്റ്റേഡിയങ്ങളിൽ ഒന്നായ ജവഹർലാൽ നെഹ്റു സ്റ്റേഡിയം പൊളിച്ചു പണിയുമെന്ന് റിപ്പോർട്ട്. 102 ഏക്കറിലുള്ള സ്റ്റേഡിയത്തിനു പകരം അവിടെ സ്പോർട്ട്സ് സിറ്റി നിർമ്മിക്കാനാണ് സ്പോർട്ട്സ് മന്ത്രാലയത്തിന്റെ ആലോചന. എല്ലാ കായിക ഇനങ്ങൾക്കും സൗകര്യമൊരുക്കി, അത്ലറ്റുകൾക്കുള്ള ലോഡ്ജിംഗ് റൂമുകളുമുള്ള അത്യാധുനിക സൗകര്യമാണ് വിഭാവനം ചെയ്യുന്നത്. ഖത്തറിലെയും ആസ്ത്രേലിയയിലെയും സ്പോർട്ട്സ് സിറ്റികൾ മാതൃകയാക്കി പഠനം നടത്തിയ ശേഷമാണ് അന്തിമ രൂപം നൽകുക. നിലവിൽ സ്റ്റേഡിയത്തിൽ പ്രവർത്ത
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 101 min read






bottom of page






