നിര്യാതയായി
- ന്യൂസ് ബ്യൂറോ , ഡൽഹി
- 3 days ago
- 1 min read

ഡൽഹി : കൽക്കാജി ഗിരി നഗർ തിളക് ഖണ്ഡ് 219 യിൽ താമസിക്കുന്ന ശ്രീമതി അച്ചാമ രാജൻ (റോസമ്മ -70) ഇന്ന് (9-12=2025) നിര്യാതയായി. ഭർത്താവ് - പരേതനായ രാജൻ എം പി.
മക്കൾ ജയ ജോസ്, ജെയിംസ് രാജൻ. മരുമക്കൾ - ജോസ് മാത്യു, സുഷമിത ജെയിംസ്. കൊച്ചു മകൻ - സ്റ്റീവ് ജെയിംസ്.
മാവേലിക്കര വഴുവാടി പുതിരേത്ത് കാട്ടിലെ വൈദികന്റെ മകൾ ആണ്.
ശവസംസ്കാരം ഡിസംബർ 11 ന് ഉച്ചക്ക് 12മണിക്ക് തുഗ്ക്കബാദ് സെന്റ് തോമസ് സെമിത്തേരിയിൽ. അന്ന് രാവിലെ 10 മണിക്ക് ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോൿസ് കത്തീഡ്രലിൽ ശുശ്രൂഷകൾ നടത്തപ്പെടും.










Comments