ഹരി നഗറിൽ തിരുപ്പിറവി ആഘോഷംന്യൂസ് ബ്യൂറോ , ഡൽഹി Dec 26, 20251 min readRated NaN out of 5 stars.ഹരി നഗർ സെന്‍റ് ചാവറ കുര്യാക്കോസ് എലിയാസ് ദേവാലയത്തിൽ നടന്ന തിരുപ്പിറവി ആഘോഷഷങ്ങൾക്ക് ഫാ. ജോയ് പുതുശ്ശേരി, ഫാ. തോമസ് കൊള്ളിക്കളവിൽ, ഫാ. റോബി കണ്ണചിറ എന്നിവർ നേതൃത്വം നൽകി.
Comments