ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ ക്രിസ്‍മസ് ആഘോഷം നടത്തി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Dec 26, 2025
- 1 min read

ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ ക്രിസ്മസ് ആഘോഷത്തിന്‍റെ ഭാഗമായി പ്രദക്ഷിണവും കുട്ടികൾ അവതരിപ്പിച്ച സ്‍കിറ്റും നടന്നു.

ഇടവകാംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ ആഘോഷ പരിപാടികളിൽ പങ്കെടുത്തു.










Comments