ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ പുതുവത്സരാഘോഷം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Dec 30, 2025
- 1 min read
ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ പുതുവത്സര :വി. കുർബാനയും കേക്ക് വിതരണവും ജനുവരി 1 വ്യാഴം വൈകുന്നേരം 6.30 ന് ആർ കെ പുരം സെക്ടർ 2 ലെ സെന്റ് തോമസ് ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്.
ഡിസംബർ 31 ബുധൻ വൈകുന്നേരം 6 ന് ആരാധന, വർഷവസാന പ്രാർഥന, വി. കുർബാന എന്നിവ സെന്റ് പീറ്റേഴ്സ് ഭവൻ ബെർസറായിൽ ഉണ്ടായിരിക്കും.
സെന്റ് തോമസ് ഇടവകയുടെ ക്രിസ്മസ് hamper sheets 31/1- നുള്ളിൽ തിരിച്ചു ഏൽപ്പിക്കുക.
കൈക്കാരൻ










Comments