top of page

മൈസൂർ കർഷക റാലി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Dec 29, 2025
  • 1 min read


കാർണാടക രാജ്യ റൈത സംഘഗലാ മഹാ ഒക്കുട്ടയുടെ നേതൃത്വത്തിൽ കർഷക റാലി സംഘടിപ്പിക്കുകയും മൈസൂർ കൊട്ടാരത്തിൽ നിന്നും പ്രാരംഭം കുറിച്ച് A C ഓഡിറ്റോറിയത്തിൽ സമാപ്തമായി.

മുഖ്യ അതിഥി സ്വാമിജി സിദ്ധ ഗംഗ മാതാതീലെ ആയിരുന്നു. മറ്റു പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. അദ്യക്ഷൻ ശ്രീ ദിവാകർ, ശ്രീ നാഗരാജ്, എക്സ് സർവീസ്മെൻ ലെഫ്റ്റാനെന്റ് ഉത്തയ്യ M M, ശ്രീമതി ഉത്തയ്യ, Lt COL സുധീർ പ്രകാശ്, ശ്രീ നാനയ്യ എന്നിവരുടെ സാന്നിധ്യം ചടങ്ങിനെ കൂടുതൽ വർണാഭമാക്കി.ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യത്തെ തികച്ചും അർത്ഥവത്താക്കുന്ന ഈ പരിപാടിയിൽ അനേകം കർഷകരെ ആദരിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page