top of page


മൈലാഞ്ചി നൃത്തത്തിനിടെ മണവാട്ടി കുഴഞ്ഞുവീണു മരിച്ചു
വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകൾക്ക് ഡൽഹിയിൽ നിന്ന് നൈനിറ്റാളിലെത്തിയ 28 കാരി മണവാട്ടിക്ക് ദാരുണാന്ത്യം. മൈലാഞ്ചി കല്യാണ ചടങ്ങിൽ...
ന്യൂസ് ബ്യൂറോ , ഡൽഹി
Jun 19, 20241 min read


ഭാര്യ മരിച്ച ICU വിൽ ഭർത്താവ് സ്വയം വെടിവെച്ച് മരിച്ചു
ആസ്സാം ആഭ്യന്തര വകുപ്പ് സെക്രട്ടറി ശിലാദിത്യ ഛേതിയ സ്വയം വെടിവെച്ച് മരിച്ചു. ഭാര്യ മരിച്ച ആശുപത്രിയിൽ എത്തിയാണ് അദ്ദേഹം സ്വയം മരണം...
ന്യൂസ് ബ്യൂറോ , ഡൽഹി
Jun 19, 20241 min read


പള്ളി പ്രസംഗം അധിക പ്രസംഗമാക്കരുതെന്ന് മാർപാപ്പ
കുർബ്ബാനക്കിടയിൽ വൈദികർ നടത്തുന്ന പ്രസംഗം ഹ്രസ്വമായിരിക്കണമെന്ന് ഫ്രാൻസീസ് മാർപാപ്പ ഉപദേശിച്ചു. പ്രസംഗം നീണ്ടു പോകുന്നത് വിശ്വാസി...
ന്യൂസ് ബ്യൂറോ , ഡൽഹി
Jun 17, 20241 min read


അശരണർക്കൊരു അന്നദാനം
ഡൽഹി N C R മേഖലകളിലെ ആലപ്പുഴക്കാരുടെ കൂട്ടായ്മയായ കിഴക്കിന്റെ വെനീസിന്റെ ആഭിമുഖ്യത്തിൽ മാസംതോറും നടന്നുകൊണ്ടിരിക്കുന്ന "അശരണർക്കൊരു...
റെജി നെല്ലിക്കുന്നത്ത്
Jun 17, 20241 min read


പറിച്ചു മാറ്റുന്ന മരങ്ങൾ പലതും പച്ചപിടിക്കുന്നില്ല
നഗരത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ കൂടുന്തോറും കൂടുതൽ മരങ്ങൾ പറിച്ചു മാറ്റേണ്ടതായി വരുന്നുണ്ട്. പല പ്രായത്തിലും പല വലുപ്പത്തിലുമുള്ള...
ന്യൂസ് ബ്യൂറോ , ഡൽഹി
Jun 17, 20241 min read


ബംഗാളിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 5 മരണം
പശ്ചിമ ബംഗാളിൽ എക്സ്പ്രസ് ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച് അഞ്ച് യാത്രക്കാർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു. ആസ്സാമിലെ...
ന്യൂസ് ബ്യൂറോ , ഡൽഹി
Jun 17, 20241 min read


ഉള്ളൊഴുക്ക് ഈയാഴ്ച്ച തീയേറ്ററുകളിൽ
ഉർവ്വശിയും പാർവ്വതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഉള്ളൊഴുക്ക് ജൂൺ 21 ന് റിലീസ് ചെയ്യും. റോണി സ്ക്രൂവാല...
ഫിലിം ഡെസ്ക്
Jun 16, 20241 min read


കുവൈറ്റിലെ തീപിടുത്തത്തിൽ 49 മരണം
കുവൈറ്റിൽ മംഗഫിലെ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ 49 മരണം സ്ഥിരീകരിച്ചു. 25 പേർ മലയാളികളാണെന്നാണ് കരുതപ്പെടുന്നത്. മരിച്ചവരിൽ...
റെജി നെല്ലിക്കുന്നത്ത്
Jun 12, 20241 min read


കേന്ദ്രമന്ത്രിയായ ജോർജ്ജ് കുര്യന് സ്വീകരണം
ഡൽഹി സുനേരി ബാഗിലെ ശ്രീ മുരളീധരൻ ജി യുടെ വസതിയിൽ കേരള സെൽ പ്രവർത്തകർ കേന്ദ്ര മന്ത്രി ശ്രീ ജോർജ് കുര്യനെ ആദരിച്ചപ്പോൾ. സെൽ കൺവീനർ ശ്രീ...
റെജി നെല്ലിക്കുന്നത്ത്
Jun 11, 20241 min read


ഇന്ന് അന്താരാഷ്ട്ര നെഴ്സസ് ദിനം
ഇന്ന് അന്താരാഷ്ട്ര നെഴ്സസ് ദിനം ലോകമെങ്ങും ആഘോഷിക്കുകയാണ്. ആരോഗ്യ പരിചരണത്തിന്റെ ഹൃദയമാണ് നെഴ്സുമാർ എന്ന് പറയാറുണ്ട്. നെഴ്സുമാർ...
പി. വി ജോസഫ്
May 12, 20241 min read


ഇന്ന് മാതൃദിനം
ഓരോരുത്തരുടെയും ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന അമ്മമാരെ ആദരിക്കുന്ന മാതൃദിനമാണ് ഇന്ന്. എല്ലാ വർഷവും മെയ് മാസത്തിലെ രണ്ടാം...
പി. വി ജോസഫ്
May 12, 20241 min read


'കപ്പൽ എത്തുമ്പോൾ ഉയരുന്ന ഭീമൻ ലിഫ്റ്റ്'; ഇത് അതിശയിപ്പിക്കുന്ന പാമ്പൻ പാലം, നിർമാണം അവസാന ഘട്ടത്തിലേക്ക്
പാമ്പൻ ദ്വീപിനെയും രാമേശ്വരത്തെയും ബന്ധിപ്പിക്കുന്ന പുതിയ റെയിൽപ്പാലത്തിൻ്റെ നിർമാണം നിർണായക ഘട്ടത്തിൽ. ജൂൺ മുപ്പതോടെ നിർമാണ പ്രവർത്തനം...
VIJOY SHAL
May 10, 20242 min read


Arvind Kejriwal Bail : ഇ ഡിക്ക് കനത്ത തിരിച്ചടി; അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജൂൺ ഒന്നുവരെയാണ് ജാമ്യം. ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ആം...
Delhi Correspondent
May 10, 20241 min read


കിടിലൻ പൊതിച്ചോറുമായി ഹോട്ട് വിംഗ്സ് ബാംബൂ ഹട്ട്
ഒരു പൊതിച്ചോർ കിട്ടിയിരുന്നെങ്കിലെന്ന് ഒരിക്കലെങ്കിലും കൊതിച്ചിട്ടില്ലാത്ത പ്രവാസികൾ ഉണ്ടാകാനിടയില്ല. എന്നും ഗൃഹാതുരത്വം ഉണർത്തുന്നതാണ്...
ന്യൂസ് ബ്യൂറോ , ഡൽഹി
May 10, 20241 min read


കിടിലൻ പൊതിച്ചോറുമായി ഹോട്ട് വിംഗ്സ് ബാംബൂ ഹട്ട്
ഒരു പൊതിച്ചോർ കിട്ടിയിരുന്നെങ്കിലെന്ന് ഒരിക്കലെങ്കിലും കൊതിച്ചിട്ടില്ലാത്ത പ്രവാസികൾ ഉണ്ടാകാനിടയില്ല. എന്നും ഗൃഹാതുരത്വം ഉണർത്തുന്നതാണ്...
Delhi Correspondent
May 10, 20241 min read


സുനിതാ വില്യംസിന്റെ ബഹിരാകാശ ദൗത്യം മാറ്റിവെച്ചു
വിക്ഷേപണത്തിന് എല്ലാം സജ്ജമായിരുന്നെങ്കിലും അവസാന നിമിഷം ദൗത്യം തൽക്കാലം നിർത്തിവെച്ചു. റോക്കറ്റിന്റെ രണ്ടാം ഘട്ടത്തിലെ ഓക്സിജൻ റിലീഫ്...
ന്യൂസ് ബ്യൂറോ , ഡൽഹി
May 7, 20241 min read


വീടുകളുടെ ജിയോ-ടാഗിംഗ് സമയപരിധി നീട്ടി
New Delhi: ഡൽഹിയിലെ വീടുകളും ഫ്ലാറ്റുകളും ജിയോ-ടാഗ് ചെയ്യാനുള്ള സമയപരിധി വീണ്ടും നീട്ടി. ജൂൺ 30 വരെയാണ് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ സമയം...
Delhi Correspondent
Apr 24, 20241 min read


നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക് :
യെമനിൽ ദൗർഭാഗ്യകരമായ കൊലക്കേസിൽ പ്രതിയായി വിചാരണ കോടതിയും അപ്പീൽ കോടതിയും വധശിക്ഷ വിധിച്ച് ജയിലിൽ കഴിയുകയാണ് പാലക്കാട് കൊല്ലങ്കോട്...
Delhi Correspondent
Apr 20, 20242 min read


നഗരത്തിലെ അനേകം കുഴൽക്കിണറുകൾ നിയമവിരുദ്ധം
New Delhi: നഗരത്തിൽ 20,552 കുഴൽക്കിണറുകൾ നിയമവിരുദ്ധമായി ഭൂഗർഭജലം വലിച്ചെടുക്കുന്നുണ്ട്. അവയിൽ മിക്കതും അപകടത്തിന് ഇടയാക്കുന്ന വിധം...
Delhi Correspondent
Apr 18, 20241 min read


സബ്സിഡി സ്കീമുകൾ അതേപടി തുടരും: ലഫ്. ഗവർണർ
New Delhi: ഡൽഹി സർക്കാർ നടപ്പാക്കിയ സബ്സിഡി സ്കീമുകൾ എല്ലാം മാറ്റമില്ലാതെ തുടരുമെന്ന് ലഫ്. ഗവർണർ വി.കെ. സക്സേന ഉറപ്പ് നൽകി....
പി. വി ജോസഫ്
Apr 15, 20241 min read






bottom of page






