അശരണർക്കൊരു അന്നദാനം
- റെജി നെല്ലിക്കുന്നത്ത്
- Jun 17, 2024
- 1 min read

ഡൽഹി N C R മേഖലകളിലെ ആലപ്പുഴക്കാരുടെ കൂട്ടായ്‌മയായ കിഴക്കിന്‍റെ വെനീസിന്‍റെ ആഭിമുഖ്യത്തിൽ മാസംതോറും നടന്നുകൊണ്ടിരിക്കുന്ന "അശരണർക്കൊരു അന്നദാനം" പരിപാടിയുടെ ഭാഗമായി 2024 ജൂൺ മാസത്തെ അന്നദാനം 16-06-2024 ഞായറാഴ്ച (ഇന്നലെ) ഉച്ചക്ക് 12 മണിക്ക് ഛത്തർപൂർ അസോല വില്ലേജിലെ ശാന്തിനികേതൻ ആശ്രമത്തിൽ നടത്തുകയുണ്ടായി, *2016 ഫെബ്രുവരി മാസം മുതൽ നാളിതുവരെ തുടർച്ചയായി നടന്നുവരുന്ന ഈ പരിപാടിയിൽ ഇന്നലെ പങ്കെടുത്ത കിഴക്കിന്‍റെ വെനീസ് അംഗങ്ങൾ ശാന്തിനികേതൻ ആശ്രമം ഡയറക്‌ടർ ശ്രീമതി ആൻസി ജോണിനോടൊപ്പം










Comments