കേന്ദ്രമന്ത്രിയായ ജോർജ്ജ് കുര്യന് സ്വീകരണം
- റെജി നെല്ലിക്കുന്നത്ത്
- Jun 11, 2024
- 1 min read
Updated: Jun 11, 2024

ഡൽഹി സുനേരി ബാഗിലെ ശ്രീ മുരളീധരൻ ജി യുടെ വസതിയിൽ കേരള സെൽ പ്രവർത്തകർ കേന്ദ്ര മന്ത്രി ശ്രീ ജോർജ് കുര്യനെ ആദരിച്ചപ്പോൾ.
സെൽ കൺവീനർ ശ്രീ ശശിധരൻ, പ്രഭാരി ശ്രീ ശശിമേനോൻ, കോ കൺവീനർ ശ്രീ ജയകുമാർ നായർ, എസ് പത്മകുമാർ, സന്തോഷ് കെ വി, സഹ പ്രഭാരി വിനോദ് കല്ലെത്ത്, ബിജോയ്, എൻ ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.
മൂന്നാം മോദി മന്ത്രിസഭയിൽ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത ശ്രീ ജോർജ്ജ് കുര്യനെ ഇന്നാണ് ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകളിൽ സഹമന്ത്രിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിയമിച്ചത്.




Comments