top of page


സെന്റ് ചാവറ പ്രഭാഷണ പരമ്പരക്ക് ഡിസംബർ 18 ന് തുടക്കം
വിശുദ്ധ ചാവറ കുര്യാക്കോസിൻ്റെ നാമത്തിലുള്ള പ്രഭാഷണ പരമ്പരയുടെ ആദ്യ പ്രഭാഷണം 2024 ഡിസംബർ 18 ന് വൈകുന്നേരം 6:30 ന് ന്യൂഡൽഹിയിലെ ലോധി...
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 30, 20241 min read


നാടൻ ഫ്ലേവറുകളുമായി വിജയം ഹാബിറ്റാക്കിയ 'സൗത്ത്സൈഡ് ഹാബിറ്റ്സ്'
ക്രിസ്മസ് കാലം. രുചിയൂറും പ്ലം കേക്കുകളുടെ സീസൺ. ഡൽഹി എൻസിആർ മേഖലയിൽ പ്ലം കേക്കുകളുടെയും കേരളാ സ്നാക്കുകളുടെയും കാര്യത്തിൽ സൽപ്പേര്...
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 30, 20241 min read


ദ്വാരക അയ്യപ്പ സേവാ സമിതിയുടെ അയ്യപ്പപൂജ നാളെ
ദ്വാരക ശ്രീ അയ്യപ്പ സേവാസമിതിയുടെ 14-ആമത് അയ്യപ്പപൂജ നവംബർ 30 ശനിയാഴ്ച്ച നടക്കും. ദ്വാരക സെക്ടർ 11 ലെ NSS ബിൽഡിംഗിന് സമീപമുള്ള DDA...
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 29, 20241 min read


ദിൽഷാദ് ഗാർഡനിൽ NSS ന്റെ മണ്ഡലപൂജാ മഹോത്സവം ഡിസംബർ 1 ന്
ദിൽഷാദ് ഗാർഡൻ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ വർഷംതോറും നടത്തിവരാറുള്ള മണ്ഡലോത്സവം ഡിസംബർ 1, ഞായറാഴ്ച ഭക്തിനിർഭരമായി നടത്തപ്പെടും....
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 29, 20241 min read


ആസ്ത്രേലിയയിൽ ബാലപീഡകന് ജീവപര്യന്തം
ആസ്ത്രേലിയയിൽ ചൈൽഡ് കെയർ സെന്ററിൽ നിരവധി പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റവാളിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. 47 കാരനായ...
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 29, 20241 min read


ഓർത്തഡോക്സ് സഭാധ്യക്ഷന് റഷ്യൻ ബഹുമതി
ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിയ്ക്കാ ബാവായ്ക്ക് റഷ്യൻ ബഹുമതിയായ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ്...
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 29, 20241 min read


നോൺ-വെജ് വിലക്കി; പൈലറ്റ് ജീവനൊടുക്കി
ബോയ്ഫ്രണ്ട് പരസ്യമായി അപമാനിച്ചത് സഹിക്കാനാകാതെ എയർ ഇന്ത്യ പൈലറ്റ് ആത്മഹത്യ ചെയ്തു. മുംബൈ അന്ധേരിയിലെ വാടക വീട്ടിലാണ് സൃഷ്ടി തുലി എന്ന...
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 28, 20241 min read


ശ്രീ ധർമ്മശാസ്താ സേവാ സമിതിയുടെ മണ്ഡലപൂജ
ഗാസിയാബാദ് DLF ലെ ശ്രീ ധർമ്മശാസ്താ സേവാ സമിതിയുടെ ഈ വർഷത്തെ (13 മത് ) മണ്ഡല പൂജാ മഹോൽസവം 23-11-2024 ൽ DLF അയ്യപ്പ പാർക്കിൽ നടന്നു. ...
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 27, 20241 min read


വോട്ടർ പട്ടികയിൽ നിന്ന് AAP അണികളെ ഒഴിവാക്കുന്നുവെന്ന് അതിഷി
ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ വോട്ടർ പട്ടികയിൽ നിന്ന് AAP വോട്ടർമാരെ ഡിലീറ്റ് ചെയ്യുന്നതായി ആരോപണം....
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 27, 20241 min read


ആഗ്ര എക്സ്പ്രസ്വേയിൽ അപകടം; അഞ്ച് ഡോക്ടർമാർക്ക് ദാരുണാന്ത്യം
ഇന്നു പുലർച്ചെ ആഗ്ര-ലക്നോ എക്സ്പ്രസ്വേയിൽ ഉണ്ടായ വാഹനാപകടത്തിൽ അഞ്ച് ഡോക്ടർമാർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു....
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 27, 20241 min read


ശരണമന്ത്രങ്ങളുമായി ദ്വാരകയിൽ അയ്യപ്പ പൂജ
DWMA ശ്രീകൃഷ്ണ ഭജനസമിതിയുടെ ഭജന അയ്യപ്പ പൂജാ സമിതിയുടെ ആഭിമുഖ്യത്തിൽ ദ്വാരക മലയാളി അസോസിയേഷന്റെ അയ്യപ്പ പൂജ നവംബർ 24 ഞായറാഴ്ച്ച...
പി. വി ജോസഫ്
Nov 27, 20241 min read


മലങ്കര ഓർത്തഡോക്സ്സഭ പ്രതിനിധികൾ റഷ്യൻ എംബസി സന്ദർശിച്ചു ചർച്ച നടത്തി
മലങ്കര ഓർത്തഡോക്സ്സഭ ഡൽഹി ഭദ്രസന പ്രതിനിധികൾ റഷ്യൻ എംബസി സന്ദർശിച്ചു ചർച്ച നടത്തി. റഷ്യൻ ഗവണ്മെന്റ് സഭയുടെ പരമദ്യക്ഷൻ പരിശുദ്ധ...
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 26, 20241 min read


PAN അപ്ഗ്രേഡ് ചെയ്യാൻ മന്ത്രിസഭാ തീരുമാനം
പെർമനന്റ് അക്കൗണ്ട് നമ്പർ അഥവാ PAN അപ്ഗ്രേഡ് ചെയ്യാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. നിലവിലെ PAN സിസ്റ്റം പൂർണമായും...
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 26, 20241 min read


ഡൽഹി മലയാളി അസോസിയേഷൻ തെരെഞ്ഞെടുപ്പ്: ടീം രഘുനാഥ് വീണ്ടും അധികാരത്തിൽ
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രകമ്മിറ്റി തെരെഞ്ഞെടുപ്പിൽ ടീം രഘുനാഥ് വീണ്ടും അധികാരത്തിലെത്തി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്മാർ,...
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 26, 20241 min read


നിര്യാതയായി
ജാനകി അമ്മ (95) നിര്യാതയായി. ഓൾ റിലിജ്യൻസ് കോൺഫറൻസ് ഡൽഹി കൺവീനറും, ശ്രീനാരായണ കേന്ദ്രയുടെ അഡീഷണൽ ജനറൽ സെക്രട്ടറിയുമായ പത്തിയൂർ രവിയുടെ...
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 26, 20241 min read


ഡിവൈൻ റിട്രീറ്റ് ആശ്രമം രജത ജൂബിലി ബൈബിൾ കൺവെൻഷൻ, രജത ജൂബിലി ആഘോഷം
ഡിവൈൻ റിട്രീറ്റ് ആശ്രമത്തിൽ രജത ജൂബിലി ബൈബിൾ കൺവെൻഷൻ ഡിസംബർ 7 ശനി രാവിലെ 9 മുതൽ 4 വരെ നയിക്കുന്നത് ഫാ. മാത്യു നായ്ക്കംപറമ്പിൽ . രജത...
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 25, 20241 min read


ഹരിനഗർ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളി തിരുന്നാൾ സമാപിച്ചു .
ഹരിനഗർ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളിയുടെ തിരുനാളിനോടനുബന്ധിച്ചു നടന്ന ഭക്തിനിർഭരമായ പ്രദിക്ഷണത്തിനു ഇടവക വികാരി ഫാ: ജോയ്...
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 24, 20241 min read


മുനമ്പം സമരത്തിന് കൈത്താങ്ങുമായി DMS രക്ഷാധികാരി
മുനമ്പത്തെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് DMS രക്ഷാധികാരി ജി. ശിവശങ്കരൻ സമരവേദിയിൽ. മുനമ്പത്തെ ജനങ്ങൾ നടത്തുന്ന നിരാഹാര സമരം ഇന്ന്...
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 24, 20241 min read


WMC മെംബേർസ് ആദരാഞ്ജലി അർപ്പിച്ചു
WMC (വേൾഡ് മലയാളി കൌൺസിൽ ) മെംബേർസ് പ്രൊഫ ഓംചേരി എൻ.എൻ പിള്ളയ്ക്ക് ട്രാവൻകൂർ ഹൗസിൽ ആദരാഞ്ജലി അർപ്പിക്കുന്നു
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 24, 20241 min read


പ്രൊഫ ഓംചേരി എൻ.എൻ പിള്ളയ്ക്ക് ആദരാഞ്ജലി
ന്യൂഡൽഹി: അന്തരിച്ച പ്രശസ്ത സാഹിത്യകാരനും നാടകകൃത്തും ഡൽഹിയിലെ മലയാളികളുടെ അംബാസിഡറുമായിരുന്ന പ്രൊഫ. ഓംചേരി എൻ.എൻ പിള്ളയുടെ മൃതദേഹം ...
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 24, 20241 min read


ത്രേസിയാമ്മ ആന്റണി ഡൽഹിയിൽ നിര്യാതയായി
ത്രേസിയാമ്മ ആന്റണി {66 } ഡി-100 ഫേസ് 4, അയനഗർ ന്യൂ ഡൽഹിയിൽ നിര്യാതയായി . ഭർത്താവ് : : കെ വി ആന്റണി ..പരേത തൃശൂർ അ നനാട് , കൊടിയൻ ...
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 23, 20241 min read


വയനാടിന്റെ ഹൃദയം കവർന്ന് പ്രിയങ്ക; പാലക്കാട് UDF, ചേലക്കര LDF
കന്നിയങ്കത്തിന് വയനാട്ടിലെത്തിയ പ്രിയങ്കാ ഗാന്ധി വദ്രക്ക് വോട്ടർമാരുടെ മനസ്സും ഹൃദയവും കവർന്ന് തലയെടുപ്പോടെ പാർലമെന്റിൽ എത്താം. 6,22,338...
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 23, 20241 min read


ഭക്ഷണക്രമത്തിലൂടെ ആർത്തവ വേദന കുറയ്ക്കാം
ഹെൽത്ത് ടിപ്സ് ALENTA JIJI alentajiji19@gmail.com Post Graduate in Food Technology and Quality Assurance Food Technologist | Dietitian...
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 23, 20243 min read


ലാവോസ് ദുരന്തത്തിൽ മരിച്ച ടൂറിസ്റ്റുകളുടെ എണ്ണം ആറായി
ആസ്ത്രേലിയയിൽ നിന്നുള്ള 19 കാരി പെൺകുട്ടിയും മരിച്ചതോടെ ലാവോസിൽ ഇയ്യിടെ ഉണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ച ടൂറിസ്റ്റുകളുടെ എണ്ണം ആറായി...
ന്യൂസ് ബ്യൂറോ , ഡൽഹി
Nov 23, 20241 min read






bottom of page






