മുനമ്പം സമരത്തിന് കൈത്താങ്ങുമായി DMS രക്ഷാധികാരി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 24, 2024
- 1 min read

മുനമ്പത്തെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് DMS രക്ഷാധികാരി ജി. ശിവശങ്കരൻ സമരവേദിയിൽ. മുനമ്പത്തെ ജനങ്ങൾ നടത്തുന്ന നിരാഹാര സമരം ഇന്ന് 37 ദിവസം പിന്നിടുകയാണ്.










Comments