top of page


'സ്വപ്നയാത്ര ഒരുങ്ങുന്നു'; കൊച്ചി മെട്രോ നെടുമ്പാശേരി ഗിഫ്റ്റ് സിറ്റിയിലേക്ക് എത്തും; മോദി പച്ചക്കൊടി വീശി, തൃപ്പൂണിത്തുറയിൽ നിന്ന് കുതിച്ചു തുടങ്ങി
ആലുവയിൽനിന്ന് എസ്എൻ ജങ്ഷനിലേക്കുള്ള ടിക്കറ്റ് നിരക്കായ 60 രൂപ തന്നെയാണ് ആലുവ - തൃപ്പൂണിത്തുറ യാത്രയ്ക്കും ഈടാക്കുക. അംഗീകൃത ടിക്കറ്റ്...
VIJOY SHAL
Mar 6, 20241 min read


പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ജർമ്മനിയില്‍ സൗജന്യ നഴ്സിങ് പഠനവും തൊഴിലവസരവും
നോര്‍ക്ക ട്രിപ്പിള്‍വിന്‍ ട്രെയിനി പ്രോഗ്രാമിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പ്ലസ്ടു വിനുശേഷം ജര്‍മ്മനിയില്‍ സൗജന്യ നഴ്സിങ് പഠനത്തിനും...
റെജി നെല്ലിക്കുന്നത്ത്
Mar 6, 20241 min read


സ്വര്‍ണക്കിരീടം ഞങ്ങളുടെ നേർച്ച, എങ്ങനെയാണോ സമർപ്പിക്കേണ്ടത് അങ്ങനെ സമർപ്പിച്ചു: സുരേഷ് ഗോപി
തിരുവനന്തപുരത്തുനിന്ന് ട്രെയിനില്‍ തൃശൂരിലേക്ക് പോകുന്നതിനിടെയാണ് പ്രതികരണം ജനുവരി 15 നാണ് സുരേഷ് ഗോപി തൃശൂര്‍ ലൂര്‍ദ് കത്തീഡ്രല്‍...
VIJOY SHAL
Mar 4, 20241 min read
മാസ്കും തൊപ്പിയും ധരിച്ചെത്തി, വിദ്യാര്‍ഥിനികള്‍ക്ക് നേരെ ആസിഡ് ആക്രമണം; മലയാളി യുവാവ് പിടിയില്‍
ഗുരുതരമായി പരിക്കേറ്റ മൂന്ന് പെണ്‍കുട്ടികളെയും ആശുപത്രിയിലേക്ക് മാറ്റി മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ അഭിന്‍ (23) ആണ് പിടിയിലായത് മൂന്ന്...
VIJOY SHAL
Mar 4, 20241 min read


രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത് സ്ഥിരം കുറ്റവാളി; ഹസൻകുട്ടി പിടിയിലായത് ചിന്നക്കടയിൽനിന്ന്, കുട്ടിയെ ഉപേക്ഷിച്ചത് ഭയന്ന്
തിരുവനന്തപുരം: പേട്ടയിൽ ബിഹാർ സ്വദേശികളുടെ മകളായ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത് പോക്സോ അടക്കം എട്ടോളം കേസുകളിൽ ഉൾപ്പെട്ട പ്രതി....
VIJOY SHAL
Mar 3, 20241 min read


അനിൽ ആന്റണിയുടെ സ്ഥാനാർഥിത്വം; നിരാശയോടെ പിസി ജോർജ്, ആശയും ആശങ്കയുമായി മുന്നണികളും നേതാക്കളും
പത്തനംതിട്ടയിലെ സ്ഥാനാർഥികൾ പത്തനംതിട്ട: തെരഞ്ഞെടുപ്പ് രംഗം ചൂട് പിടിക്കുന്നതിനിടെ പത്തനംതിട്ട ലോക്സഭ മണ്ഡലം ദേശീയ ശ്രദ്ധ നേടുന്നു. 2019...
VIJOY SHAL
Mar 3, 20241 min read


'പോലീസ് വീഴ്ച വരുത്തി'; സിദ്ധാർഥിന്റെ മരണം സിബിഐ അന്വേഷിക്കണം; പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്കി
ഹൈലൈറ്റ്: സിദ്ധാർഥിന്റെ മരണം സിബിഐ അന്വേഷിക്കണം മുഖ്യമന്ത്രിക്ക് കത്തുമായി പ്രതിപക്ഷ നേതാവ് പോലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായി...
റെജി നെല്ലിക്കുന്നത്ത്
Mar 3, 20241 min read


പുഷ്പവിഹാർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മഹാശിവരാത്രി
പുഷ്പവിഹാർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷം മാർച്ച് 8 വെള്ളിയാഴ്ച നടക്കും രാവിലെ 7 ന് പാലഭിഷേകം , ശിവപുരാണ പാരായണം...
റെജി നെല്ലിക്കുന്നത്ത്
Mar 2, 20241 min read
ചൈനയില്‍ നിന്ന് പാകിസ്താനിലേക്ക് ആണവ സാമഗ്രികൾ? ചരക്കുകപ്പൽ തടഞ്ഞ് ഇന്ത്യൻ സുരക്ഷാ സൈനികർ
ന്യൂഡൽഹി: ആണവ, മിസൈൽ പദ്ധതികൾക്ക് ഉപയോഗിക്കുന്ന യന്ത്രഭാഗങ്ങളുമായി പാക്കിസ്താനിലേക്ക് പോകുകയായിരുന്ന ചൈനീസ് ചരക്കു കപ്പൽ മുംബൈയിൽ സുരക്ഷാ...
VIJOY SHAL
Mar 2, 20241 min read


ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ; അനന്തപുരിയിൽ രാജീവ്; കേരളത്തിൽ മത്സരിക്കുന്നത് രണ്ട് മന്ത്രിമാർ
ന്യൂഡൽഹി: ബിജെപിയുടെ സ്ഥാനാർത്ഥികളുടെ ആദ്യപട്ടിക പുറത്തുവന്നു. കേരളത്തിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്....
VIJOY SHAL
Mar 2, 20241 min read


മോദി വാരാണസിയിൽനിന്ന് മത്സരിക്കും; ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി; പട്ടികയിൽ 195 പേർ
ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ...
VIJOY SHAL
Mar 2, 20241 min read


ഡൽഹി മലയാളികൾക്കായി മുനീർകയിൽ ഹോട്ട് വിങ്സ് ബാംബൂ ഹട്ട് റെസ്റ്റോറന്റ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.
ന്യൂ ഡൽഹി: മുനിരകയിൽ ബാങ്ക് ഓഫ് ബറോഡക്ക് സമീപം 150 പേർക്ക് ഒരേ സമയം പങ്കെടുത്ത് ബെർത്ത് ഡേ, സെമിനാർ തുടങ്ങിയ പ്രോഗ്രാമുകൾ ...
റെജി നെല്ലിക്കുന്നത്ത്
Mar 2, 20241 min read


പുഷ്പ വിഹാർ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നാളെ.
പുഷ്പ വിഹാർ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ശനിയാഴ്ച 02/03/24 (1199 കുംഭം 18 വിശാഖം നക്ഷത്രം) 05:30 am നട തുറക്കൽ 06 :Am .ഗണപതി ഹോമം 07...
റെജി നെല്ലിക്കുന്നത്ത്
Mar 1, 20241 min read
കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വെയിൽസില്‍ തൊഴിലവസരമൊരുങ്ങുന്നു.
കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വെയിൽസില്‍ തൊഴിലവസരമൊരുങ്ങുന്നു. വെൽഷ് ഗവൺമെൻ്റുമായി ധാരണപത്രം ഒപ്പിട്ടു. കേരളത്തിലെ...
VIJOY SHAL
Mar 1, 20241 min read


നാലാം ലോക കേരള സഭ ജൂണില്‍. അംഗത്വത്തിന് പ്രവാസികേരളീയര്‍ക്ക് മാർച്ച് 04 മുതല്‍ അപേക്ഷിക്കാം
ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂൺ 05 മുതല്‍ 07 വരെ കേരള നിയമസഭാമന്ദിരത്തിലെ ആര്.ശങ്കരനാരായണന് തമ്പി ഹാളില്‍ ചേരും. സഭയില്‍...
റെജി നെല്ലിക്കുന്നത്ത്
Feb 29, 20241 min read


നഴ്സ്മാരുടെയും ആശുപത്രി ജീവനക്കാരുടെയും പ്രതിസന്ധി, പ്രതിഷേധം ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജിന് ഡിഎംഎ നിവേദനം നൽകി
ന്യൂ ഡൽഹി: നഴ്സ്മാരുടെയും പാരാ മെഡിക്കൽ സ്റ്റാഫിൻ്റെയും തൊഴിൽ സുരക്ഷ ഉറപ്പാക്കുവാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡൽഹി...
റെജി നെല്ലിക്കുന്നത്ത്
Feb 29, 20241 min read


ബി ജെ പി ന്യൂനപക്ഷ മോർച്ച ദേശിയ എക്സിക്യൂട്ടീവ് അംഗമായി ഡേവിഡ് ബാബുവിനെ നിയമിച്ചു.
ബി ജെ പി ന്യൂനപക്ഷ മോർച്ച ദേശിയ എക്സിക്യൂട്ടീവ് അംഗമായി ഡൽഹി മലയാളിയായ ഡേവിഡ് ബാബുവിനെ നിയമിച്ചു. ബി ജെ പി ദേശിയ അദ്ധ്യാഷൻ ജെ പി നന്ദ...
റെജി നെല്ലിക്കുന്നത്ത്
Feb 25, 20241 min read


Untitled
ഫരീദാബാദ് രൂപത പാസ്റ്ററൽ കൗൺസിലിന്റെ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. ജോജോ മാത്യു, ജോയിന്റ് സെക്രട്ടറിയായി...
റെജി നെല്ലിക്കുന്നത്ത്
Feb 25, 20241 min read
മക്കയില്‍ സ്റ്റാഫ്നഴ്സ് ഒഴിവുകള്‍…
മക്കയില്‍ സ്റ്റാഫ്നഴ്സ് ഒഴിവുകള്‍… നോര്‍ക്ക-സൗദി MoH റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. വിശുദ്ധനഗരമായ മക്കയില്‍ സൗദിഅറേബ്യ...
റെജി നെല്ലിക്കുന്നത്ത്
Feb 25, 20241 min read


ആറ്റുകാൽ പൊങ്കാല നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലും സൗകര്യം ഒരുങ്ങുന്നു
ന്യൂഡൽഹി: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത ഡൽഹിയിലെ ഭക്ത ജനങ്ങൾക്കായി അന്നേ ദിവസം നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി...
P N Shaji
Feb 24, 20241 min read






bottom of page






