പുഷ്പവിഹാർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മഹാശിവരാത്രി റെജി നെല്ലിക്കുന്നത്ത് Mar 2, 20241 min readRated NaN out of 5 stars.പുഷ്പവിഹാർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷം മാർച്ച് 8 വെള്ളിയാഴ്ച നടക്കും രാവിലെ 7 ന് പാലഭിഷേകം , ശിവപുരാണ പാരായണം വൈകുന്നേരം 5 മണിക്ക് മഹാദീപാർച്ചന , 7 മണിക്ക് ഭജന സന്ധ്യ , 9 ന് അന്നദാനം.
Comments