ഡൽഹി മലയാളികൾക്കായി മുനീർകയിൽ ഹോട്ട് വിങ്‌സ് ബാംബൂ ഹട്ട് റെസ്റ്റോറന്റ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.
- റെജി നെല്ലിക്കുന്നത്ത്
- Mar 2, 2024
- 1 min read
Updated: Mar 3, 2024

ന്യൂ ഡൽഹി: മുനിരകയിൽ ബാങ്ക് ഓഫ് ബറോഡക്ക് സമീപം 150 പേർക്ക് ഒരേ സമയം പങ്കെടുത്ത് ബെർത്ത് ഡേ, സെമിനാർ തുടങ്ങിയ പ്രോഗ്രാമുകൾ നടത്താനുള്ള സൗകര്യത്തോട് കൂടിയാണ് ഹോട്ട് വിങ്‌സ് ബാംബൂ ഹട്ട് റെസ്റ്റോറന്റ് ഒരുക്കിയിട്ടുള്ളത്. സാധാരണമായിട്ടുള്ള റെസ്റ്റോറന്റകളിൽനിന്നും നിന്നും വിഭിന്നമായി സൗത്ത് ഇന്ത്യൻ , നോർത്ത് ഇന്ത്യൻ, ചൈനീസ് , എന്നിവ ഉൾപ്പെടെ കേരളത്തനിമയുള്ള രുചികരമായ കുട്ടനാടൻ താറാവ് കറി, മീൻ കറി, കപ്പ ബിരിയാണി , മലബാറിന്റെ തനി രുചിയുള്ള തലശ്ശേരി ബിരിയാണി , പോത്തു റോസ്‌റ്റ് /കറി , പുട്ട് , പാലപ്പം എന്നിവയാണ് ഇവിടുത്തെ പ്രത്യേകത. നിരവധി ശാഖകൾ ഉള്ള ഹോട്ട് വിങ്‌സ് മുനീർക്കയിൽ കസ്റ്റമേഴ്‌സിന് സൗജന്യ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് . കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7012233449, 8527568882










Comments