top of page

ബി ജെ പി ന്യൂനപക്ഷ മോർച്ച ദേശിയ എക്സിക്യൂട്ടീവ് അംഗമായി ഡേവിഡ് ബാബുവിനെ നിയമിച്ചു.

  • റെജി നെല്ലിക്കുന്നത്ത്
  • Feb 25, 2024
  • 1 min read

ree

ബി ജെ പി ന്യൂനപക്ഷ മോർച്ച ദേശിയ എക്സിക്യൂട്ടീവ് അംഗമായി ഡൽഹി മലയാളിയായ ഡേവിഡ് ബാബുവിനെ നിയമിച്ചു. ബി ജെ പി ദേശിയ അദ്ധ്യാഷൻ ജെ പി നന്ദ യുടെ അംഗീകരത്തോടെ യാണ് നിയമനം.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page