മോദി വാരാണസിയിൽനിന്ന് മത്സരിക്കും; ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി; പട്ടികയിൽ 195 പേർ
- VIJOY SHAL
- Mar 2, 2024
- 1 min read
ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെ 195 പേരാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. നരേന്ദ്ര മോദി വാരാണസിയിൽനിന്നു മത്സരിക്കും. അമിത് ഷാ ഗാന്ധിനഗറിൽനിന്ന് മത്സരിക്കും. ബിജെപി ജനറൽ സെക്രട്ടറി വിനോജ് താവ്‍ദെ ആണ് പ്രഖ്യാപനം നടത്തിയത്.
Comments