top of page


എല്ലാ വായനക്കാർക്കും മാസ്റ്റർ ന്യൂസ് ഡൽഹിയുടെ ദീപാവലി ആശംസകൾ
ഡൽഹി മലയാളി വാർത്തകൾ*തത്സമയം അറിയാൻ ജോയിൻ ചെയ്യുക https://chat.whatsapp.com/CSbZFJfKVSODw6ybzG21cs
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 191 min read


ദീപാവലി: വീടിനെയും മനസ്സിനെയും ഒരുപോലെ പ്രകാശിപ്പിക്കുന്ന ഉത്സവം
പി. ആർ. മനോജ്| ഓരോ ശരത്കാലത്തും, ദിവസങ്ങൾ ചെറുതാവുകയും രാത്രികൾ ശീതളതയോടെ നീളുകയും ചെയ്യുമ്പോൾ, ഇന്ത്യ മുഴുവനും പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ പ്രകാശത്തിൽ മഞ്ഞളിക്കുന്നു. തെരുവുകൾ വിളക്കുകളാൽ തിളങ്ങുന്നു, വീടുകൾ മധുരത്തിന്റെ സുഗന്ധം നിറയുന്നു, വായുവിൽ ചിരിയുടെ ശബ്ദം പടരുന്നു. ദീപാവലി വെറും ആഘോഷമല്ല. ഇത് ഒരു അനുഭവമാണ്, ഒരു യാത്രയാണ് പ്രകാശം, പ്രതീക്ഷ, പുതിയ തുടക്കങ്ങൾ എന്ന സന്ദേശങ്ങൾ വീട്ടിലും മനസ്സിലും നിറയ്ക്കുന്ന ഒരു ഉത്സവം. കഥകളുടെ പ്രകാശം: രാമന്റെ അയോധ്യയിലേക്കുള്ള മടങ്ങിവ
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 191 min read


ഡൽഹി ഭദ്രാസന യൂത്ത് അസോസിയേഷൻ വാർഷിക ക്യാമ്പ് ജയ്പൂരിൽ സമാപിച്ചു
പരിശുദ്ധ യാക്കോബായ സുറിയാനി സഭ ഡൽഹി ഭദ്രാസന യൂത്ത് അസോസിയേഷൻ (JSOYA) വാർഷിക ക്യാമ്പ് 2025 ജയ്പൂർ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ നേത്യത്വത്തിൽ ഗ്യാൻ ദീപ് ഭവനിൽ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ കുര്യാക്കോസ് മോർ യൗസേബിയോസ് തിരുമേനി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത് ആരംഭിച്ച ക്യാമ്പ് രണ്ടു ദിവസങ്ങളിലായി വളരെ ഭംഗിയായി സമാപിച്ചു. യൂത്ത് അസോസിയേഷൻ വൈസ് പ്രസിഡണ്ട് ബഹു. ഡോ.അജിയാൻ ജോർജ്ജ് അച്ചൻ, ജയ്പൂർ പള്ളി വികാരി ബഹു. ടോംസൺ പൂവത്തിങ്കൽ അച്ചൻ, ബഹു. എൽദോസ് കാവാട്ട
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 191 min read


അജീന ജസ്റ്റിൻ (26) ഡൽഹിയിൽ നിര്യാതയായി
ന്യൂ ഡൽഹി : തീൻമുർത്തി പോലീസ് കോളനിയിൽ താമസിക്കുന്ന ശ്രീ ജസ്റ്റിൻ രാജ് 87 ബാച്ച്ന്റെ മകൾ അജീന ജസ്റ്റിൻ നീണ്ട നാളായി ചികിത്സയിലായിരുന്നു. ഇന്ന് ഗംഗാ റാം ഹോസ്പിറ്റലിൽ വെച്ച് നിര്യാതയായി, അജീന ജസ്റ്റിൻന്റെ സംസ്കാരം നാളെ പഹാഡ്ഗഞ്ച ഇന്ത്യൻ ക്രിസ്ത്യൻ സെമിത്തേരിയിൽ ഉച്ചക്ക് 12 .30 നു നടക്കും.
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 191 min read


ഡൽഹി MP മാരുടെ അപ്പാർട്ട്മെന്റിൽ തീപിടുത്തം
തലസ്ഥാനത്തെ MP മാർക്ക് അലോട്ട് ചെയ്തിരിക്കുന്ന ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിൽ തീപിടുത്തം. ഡോ. ബിഷംബർ ദാസ് മാർഗിലാണ് ഈ ബഹുനില കെട്ടിടം. അഗ്നിശമന സേന ഉടനെത്തി തീ അണച്ചു. ആളപായമില്ല. നിരവധി രാജ്യസഭാ MP മാരുടെ വസതികളുള്ള അപ്പാർട്ട്മെന്റ് 2020 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉൽഘാടനം ചെയ്തത്. പാർലമെന്റ് മന്ദിരത്തിൽ നിന്ന് വെറും 200 മീറ്റർ അകലെയാണ് ഈ കെട്ടിടം. പാർലമെന്റിനോട് ചേർന്ന് നിരവധി രാജ്യസഭാ MP മാരുടെ വസതികളുള്ള കെട്ടിത്തിലാണ് തീപിടുത്തം ഉണ്ടായതെന്നും, എന്നിട്ടും അഗ്നി
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 181 min read


അശോക് വിഹാർ വി. യൂദാ തദേവൂസ് ഇടവകയിൽ തിരുന്നാളിന് കോടിയേറി
അശോക് വിഹാർ വി. യൂദാ തദേവൂസിന്റ ഇടവകയിൽ അഭിവന്ദ്യ കുര്യാക്കോസ് ഭരണികുളങ്ങര പിതാവ് വിശുദ്ധ യൂദാ ശ്ലീഹായുടെ തിരുന്നാളിന്റെ കൊടി ആശിർവദിക്കുന്നു. ഇടവക വികാരി ഫാദർ മാർട്ടിൻ പാലമറ്റം, ഫാദർ ജോമി പേരെപ്പാടൻ, കൈക്കാരൻ ജോസ് സി. ഡി., കൈക്കരൻ റോബി സി. ഡീ, കൺവീനർ വിൽസൺ എ. സി. എന്നിവർ സമീപം.
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 181 min read


നിസാമുദിൻ സ്റ്റേഷനിൽ IRCTC ജീവനക്കാരുടെ തല്ലുമാല
പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തു നിന്ന യാത്രക്കാരെ സ്തബ്ധരാക്കിക്കൊണ്ട് IRCTC ജീവനക്കാരുടെ കൂട്ടത്തല്ല്. ഇന്നലെ രാത്രിയാണ് നിസാമുദിൻ റയൽവെ സ്റ്റേഷനിൽ ജീവനക്കാർ ചേരി തിരിഞ്ഞ് തല്ല് നടത്തിയത്. യാത്രക്കാർ പകർത്തിയ വീഡിയോ ഉടൻ ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ വൈറലായി. വന്ദേഭാരത് ട്രെയിൻ പുറപ്പെടാൻ കാത്തുകിടക്കുമ്പോഴാണ് തല്ലുമാല അരങ്ങേറിയത്. പൊരിഞ്ഞ തല്ലിനിടയിൽ ഒരാൾ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന ഡസ്റ്റ്ബിൻ എടുത്ത് വേറൊരാളുടെ നാരെ എറിഞ്ഞു. മറ്റൊരാൾ ബെൽറ്റൂരിയാണ് അടിച്ചത്. WW
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 181 min read


NSS പുഷ്പവിഹാർ കരയോഗത്തിന്റെ ഓണാഘോഷo
NSS പുഷ്പവിഹാർ കരയോഗത്തിന്റെ ഓണാഘോഷ പരിപാടികൾ ഒക്ടോബര്‍ 19 ഞായറാഴ്ച രാവിലെ 9 .30 മുതൽ പുഷ്പവിഹാർ ശ്രീ ധര്‍മ ശാസ്താ ക്ഷേത്രത്തിനു സമീപമുള്ള ദേവി പ്രഭ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നതാണ് . സാംസ്കാരിക പരിപാടികൾ , ഓണസദ്യ എന്നിവ ഉണ്ടായിരിക്കും.
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 171 min read


‘കരുതലിന്റെ സന്ദേശം’ ഈ മാസം 21 ന് കേരള ഹൗസിൽ
നോര്‍ക്ക കെയര്‍ ‘കരുതലിന്റെ സന്ദേശം’ എന്ന സംഗമ പരിപാടി 2025 ഒക്ടോബര്‍ 21 ന് നടക്കും. സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി നോർക്ക കെയറിന്റെ പ്രചരണാര്‍ത്ഥാണ് മീറ്റ് സംഘടിപ്പിക്കുന്നത്. കേരള ഹൗസില്‍ വൈകിട്ട് 6.30 നാണ് സംഗമം നടക്കുക. ഡല്‍ഹിയിലെ വിവിധ പ്രവാസി സംഘടനകളും മലയാളി കൂട്ടായ്മകളും കൈകോർക്കും. നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം നിർവഹിക്കും. കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 171 min read
ഡൽഹി ഭദ്രാസന യുവജനപ്രസ്ഥാനത്തിൻ്റെ വാർഷിക സെമിനാർ ശനി, ഞായർ ദിവസങ്ങളിൽ നടക്കും
ഡൽഹി : ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന യുവജനപ്രസ്ഥാനത്തിൻ്റെ വാർഷിക സെമിനാർ ശനി,ഞായർ(ഒക്ടോബർ18,19 തീയതികളിൽ) ദിവസങ്ങളിൽ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ലഖ്നൗയിൽ വെച്ച് നടക്കും. സെമിനാർ രാവിലെ 10 മണിക്ക് യുവജനപ്രസ്ഥാന വൈസ് പ്രസിഡന്റ് ഫാ.ജെയിൻ സി മാത്യു ഉദ്ഘാടനം നിർവഹിക്കും "സ്വാതന്ത്ര്യത്തിനായിട്ട് ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി ആകയാൽ അത് ഉറച്ചുനിൽപ്പിൻ അടിമ നുകത്തിൽ പിന്നെയും കുടുങ്ങി പോകരുത്" എന്ന വിഷയത്തെ ആസ്പദമാക്കി വൈദികനായ ഫാ ആരോൺ മാത്യൂസ് ജോഷുവാ, റീന ചാൾസ് (ഇഇഫ് ച
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 161 min read


വേൾഡ് മലയാളി കൌൺസിൽ കേരളപ്പിറവി ആഘോഷം
വേൾഡ് മലയാളി കൌൺസിൽ ഡൽഹി പ്രൊവിൻസിന്റെ നേതൃത്വത്തിൽ കേരളപ്പിറവി ആഘോഷം നവംബര്‍ 1 ശനിയാഴ്ച വൈകുന്നേരം 5 .30 ന് ആർ കെ പുരത്തുള്ള കേരള സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നതാണ്
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 161 min read


നോര്‍ക്ക കെയര്‍ പരിരക്ഷയെടുത്ത് 25000 ത്തിലധികം പ്രവാസികുടുംബങ്ങള്‍; എൻറോൾമെന്റ് തീയ്യതി ഒക്ടോബര്‍ 30 വരെ നീട്ടി.
പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറിന് രാജ്യത്തെയും വിദേശത്തെയും പ്രവാസി കേരളീയരിൽ നിന്നും മികച്ച പ്രതികരണം. . ഇതുവരെ 25000 ത്തിലധികം പ്രവാസികുടുംബങ്ങളാണ് നോര്‍ക്ക കെയര്‍ പരിരക്ഷയിൽ ചേർന്നത് . ഇതേ തുടർന്ന് എൻറോൾ ചെയ്യുന്നതിനുള്ള അവസാന തീയ്യതി നിലവിലെ ഒക്ടോബര്‍ 22 ൽ നിന്നും 2025 ഒക്ടോബര്‍ 30 വരെ നീട്ടി. മികച്ച പ്രതികരണമാണ് നോര്‍ക്ക കെയറിന് പ്രവാസികേരളീയരില്‍ നിന്നും ലഭിക്കുന്ന
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 151 min read


ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാൻ സന്നാഹങ്ങൾ സജ്ജം
ഡൽഹിയിലെ എയർ ക്വാളിറ്റി മോശമാകുന്ന സാഹചര്യത്തിൽ കൃത്രിമ മഴ പെയ്യിക്കാൻ സർക്കാർ ആലോചിക്കുകയാണ്. കാലാവസ്ഥ അനുകൂലമാണെങ്കിൽ അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ അതിനുള്ള നടപടി സ്വീകരിക്കും. ഡൽഹി പരിസ്ഥിതി വകുപ്പ് മന്ത്രി മൻജീന്ദർ സിംഗ് സിർസയാണ് ഇക്കാര്യം അറിയിച്ചത്. എയർ ക്വാളിറ്റി ഇൻഡെക്സ് 200 കടന്ന സാഹചര്യത്തിൽ GRAP-1 ന്റെ ഒന്നാം ഘട്ട നിന്ത്രണങ്ങൾ നടപ്പാക്കി വരികയാണ്. ദീപാവലിയും ശൈത്യകാലവും എത്തിയതോടെ അന്തരീക്ഷ മലിനീകരണം അപകടകരമായ തോതിൽ രൂക്ഷമാകാനുള്ള സാധ്യത മുൻനിർത്തിയാണ് കൃത്
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 151 min read


ഡിഎംഎ ജനക് പുരി ഏരിയയുടെ ഓണാഘോഷം "ജനക്പുരി പൊന്നോണം 2025"
ജനക്പുരി: ഡൽഹി മലയാളി അസോസിയേഷൻ ജനക്പുരി ഏരിയയുടെ ഓണാഘോഷം 2025, ഒക്ടോബർ 12, ഞായറാഴ്ച അഗർവാൾ ഭവൻ, ജനക്പുരിയിൽ വെച്ച് ആഘോഷിച്ചു. ഓണാഘോഷം ഡിഎംഎ വൈസ് പ്രസിഡന്റ് കെ ജി രഘുനാഥൻ നായർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ സി സുശീൽ സ്വാഗതം ആശംസിച്ചുകൊണ്ട് തുടങ്ങിയ ചടങ്ങിൽ ഏരിയ ചെയർമാൻ സി ഡി ജോസ് അധ്യക്ഷത വഹിച്ച് സംസാരിച്ചു. സാംസ്കാരിക സമ്മേളനത്തിൽ ടോണി കണ്ണമ്പുഴ, ജനറൽ സെക്രട്ടറി മലയാളി അസോസിയേഷൻ, അഡ്വക്കേറ്റ് അരുൺ കുറുവത്ത്, പബ്ലിക് പ്രോസിക്യൂട്ടർ ദില്ലി ഗവൺമെന്റ്
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 141 min read


നോര്‍ക്ക കെയര്‍ സേവനത്തിന് ഇനി മൊബൈല്‍ ആപ്ലിക്കേഷനും
പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയര്‍ സേവനത്തിനായി ഇനി മൊബൈല്‍ ആപ്പും. നോര്‍ക്ക കെയര്‍ ആപ്പ് ഗൂഗില്‍ പ്ലേസ്റ്റേറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഒരു കുടുംബത്തിന് (ഭര്‍ത്താവ്, ഭാര്യ, 25 വയസ്സില്‍ താഴെയുളള രണ്ടു കുട്ടികള്‍) ₹13,411 പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 141 min read


മലയാളം മിഷൻ പ്രേവേശനോത്സവം നടത്തി
ഡൽഹി / ആശ്രം:- പാഞ്ചജന്യം, മണിപുഷ്പകം, സുഘോഷം എന്നീ പഠന കേന്ദ്രങ്ങളുടെ പ്രേവേശനോത്സവം ആശ്രം ഡി എം എ ഹാളിൽ വെച്ച് നടത്തി. മലയാളം മിഷൻ കോർഡിനേറ്റർ ആയ ശ്രീമതി രജനി രാജീവ് മുഖ്യ അതിഥി ആയിരുന്നു. രജനി രാജീവ് ഉൽഘാടനം ചെയ്ത യോഗത്തിൽ ബാലഗോകുലം സംസ്ഥാന സെക്രട്ടറി ശ്രീ ബിനോയ് ശ്രീധരൻ, മനോജ് പി, മഞ്ജുഷ സാലിഷ്, റോയ് ഡാനിയേൽ, നിഷ ഷിബു, ശ്രീകല അനിൽ, നിഷ ജയചന്ദ്രൻ എം എസ്സ് ജയിൻ, ശിവകുമാർ എന്നിവർ പ്രസംഗിച്ചു. മലയാളം മിഷൻ പരീക്ഷ പാസ്സായ കുട്ടികളെ അനുമോദിക്കുകയും സർട്ടിഫിക്കറ്റ് നൽകുകയും
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 141 min read


ഡിഎംഎ വിനയ് നഗർ–കിദ്വായ് നഗർ ഏരിയഓണാഘോഷവും മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവവും
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ വിനയ് നഗർ–കിദ്വായ് നഗർ ഏരിയ ഓണാഘോഷവും മലയാള ഭാഷാ പഠന കേന്ദ്രം പ്രവേശനോത്സവവും സംഘടിപ്പിച്ചു. ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടന്ന ചടങ്ങുകൾ ഭാഷാ പ്രതിജ്ഞയോടെയാണ് ആരംഭിച്ചത്. ഏരിയ ചെയർമാൻ സുനിൽ കുമാർ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി സിവിൽ വ്യോമയാന മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി എം എസ് സ്മിതമോൾ ഐഎഎസ് ചടങ്ങുകൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ്, വൈസ് പ്രസിഡന്റ് കെ
P N Shaji
Oct 131 min read


നോര്‍ക്ക കെയര്‍ പദ്ധതിയിൽ ചേരാം
പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയര്‍ പദ്ധതിയിൽ ചേരുന്നതിന് അവസരമൊരുക്കി ഫ്രണ്ട്സ് ഓഫ് കുട്ടനാട്. നോർക്ക കെയർ പദ്ധതിയിൽ ചേരുന്നതിന് മുനീർക്കയിലും പരിസരപ്രദേശങ്ങളിലുമുള്ള പ്രവാസി മലയാളികളെ സഹായിക്കുന്നതിനായി വരുന്ന 22-ാം തീയതിവരെ വൈകിട്ട് 5 മുതൽ 7 വരെ പ്രത്യേക സജ്ജീകരണമൊരുക്കിയതായി ഡൽഹി ഫ്രണ്ട്സ് ഓഫ് കുട്ടനാട് പ്രസിഡന്റ് ശ്രീ റജി നെല്ലിക്കുന്നത്ത് അറിയിച്ചു. ബന്ധപ്പെടേണ്ട മേൽവിലാസ
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 121 min read
ഡൽഹി സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ 75-ാം വാർഷിക നിറവിലേക്ക്
പ്ലാറ്റിനും ജൂബിലി ലോഗോ - ക്യാപ്ഷൻ മത്സരം ഭാരത തലസ്ഥാന നഗരിയിൽ സുറിയാനി ക്രൈസ്തവ സത്യവിശ്വാസത്തിന്റെ പൗരാണികതയുടെ പ്രതീകവും,...
റെജി നെല്ലിക്കുന്നത്ത്
Oct 121 min read


ഡിഎംഎ കലോത്സവത്തിന് തിരി തെളിഞ്ഞു
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ നടത്തുന്ന കലോത്സവത്തിന് ഇന്ന് തിരി തെളിഞ്ഞു . രാവിലെ 8 മണിക്ക് ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക...
ന്യൂസ് ബ്യൂറോ , ഡൽഹി
Oct 111 min read






bottom of page






