വേൾഡ് മലയാളി കൌൺസിൽ കേരളപ്പിറവി ആഘോഷം ന്യൂസ് ബ്യൂറോ , ഡൽഹി Oct 161 min readRated NaN out of 5 stars.വേൾഡ് മലയാളി കൌൺസിൽ ഡൽഹി പ്രൊവിൻസിന്റെ നേതൃത്വത്തിൽ കേരളപ്പിറവി ആഘോഷം നവംബര് 1 ശനിയാഴ്ച വൈകുന്നേരം 5 .30 ന് ആർ കെ പുരത്തുള്ള കേരള സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നതാണ്
Comments