top of page

പ്രേഷൽ പ്രിൻസ് (5) ഡൽഹിയിൽ നിര്യാതയായി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Feb 18
  • 1 min read

കൽക്കാജി സെന്റ് ജോസഫ് ഇടവകാംഗവും, ലിറ്റൽ ഫ്ലവർ യൂണിറ്റ് അംഗവുമായ ശ്രീ. സണ്ണി പോൾ & ശ്രീമതി. ഗ്രേസി സണ്ണിയുടെയും ( കൊച്ചുമോൾ ) മകൻ പ്രിൻസ് സണ്ണിയുടെ മകൾ പ്രേഷൽ പ്രിൻസ് (5) ഇന്നലെ ജനക്പുരിയിൽ റോഡ് അപകടത്തിൽ നിര്യാതയായി.

ജനക്പുരി ഇടവകാംഗങ്ങളായ K. A. സേവ്യറിന്റെയും മേഴ്‌സി സേവ്യറിന്റെയും മകളായ സൗമ്യ പ്രിൻസ് ആണ് പ്രേഷ്യലിന്റെ മാതാവ്.


സംസ്കാരം നാളെ (19/02/26 വ്യാഴം) ഉച്ചക്ക് 2.30ന് വീട്ടിൽ (RZ-2571/28 തുഗ്ളക്കബാദ് ) പ്രാർത്ഥനാ ശുശ്രൂഷകൾ ആരംഭിച്ച്

3 മണിക്ക് സെന്റ് ജോസഫ് ഇടവക പള്ളിയിലെ ശുശ്രൂഷകളും കഴിഞ്ഞതിനു ശേഷം 4 മണിയോടുകൂടി തുഗ്ലക്കാബാദ് സെന്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ അന്ത്യകർമ്മങ്ങൾ നടക്കു ന്നതാണ് .

Recent Posts

See All
പ്രവാസിസമൂഹം ഏറ്റെടുത്ത നോര്‍ക്ക കെയര്‍ പദ്ധതിആരുമാസത്തിനകം ക്ലെയിമിനത്തില്‍ നല്‍കിയത് 190 കോടി രൂപ (19000 പേര്‍ക്ക്)

പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയര്‍ നിലവില്‍ വന്ന് ആറു മാസങ്ങള്‍ക്കകം 19,000 ത്തോളം പോളിസി ഉടമകള്‍ക

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page