കൊച്ചുപുര ഫിലോമിന ഫിലിപ്പ് (85) അന്തരിച്ചു.
ന്യൂസ് ബ്യൂറോ , ഡൽഹി
Jun 11
1 min read

എടത്വ: പച്ച കിഴക്ക് കൊച്ചുപുര കെ. ടി. ഫിലിപ്പിന്റെ ഭാര്യ
ഫിലോമിന ഫിലിപ്പ് (85) അന്തരിച്ചു. സംസ്‌കാരം ഇന്ന് (വ്യാഴാഴ്ച) രാവിലെ വസതിയിലെ ശുശ്രുഷയ്ക്ക് ശേഷം എടത്വ സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ നടത്തി. പരേത മരിയാപുരം കന്നേൽ തോട്ടുകടവിൽ കുടുംബാംഗമാണ്. മക്കൾ: ടോമി (ഏഴാച്ചേരി, പാല), ഷാജി (ഡൽഹി - വികാസ്പുരി ), ജസ്സി (പുളിക്കിഴ്), സ്റ്റെല്ല (ഡൽഹി - വികാസ്പുരി), റോയ് മോൻ (മസ്‌കറ്റ്). മരുമക്കൾ: ജസ്സി കിഴക്കേകുന്നേൽ, രാമപുരം, ജോസി, കരിമ്പിൻകാല, നിലമ്പൂർ, പരേതനായ കുഞ്ഞുമോൻ, കടവുതോണിക്കൽ, പുളിക്കിഴ്, ഷാജി, വട്ടംതൊട്ടിയിൽ, മുക്കുട്ടുതറ, റാണി, കളത്തിൽ കൈനകരി.




Comments