top of page

ഗുഡ് സമരിറ്റൻ ലീഗ്" നഴ്സസ് ദിനാഘോഷം നാളെ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • May 16
  • 1 min read

യാക്കോബായ സുറിയാനി സഭയുടെ ഡൽഹി ഭദ്രാസനത്തിലെ ആരോഗ്യമേഖലയിൽ പ്രവർത്തോക്കുന്നവരുടെ കൂട്ടായ്മയായ

"ഗുഡ് സമരിറ്റൻ ലീഗ്" നഴ്സസ് ദിനാഘോഷം സംഘടിപ്പിക്കുന്നു. നാളെ (17/05/2026) ഉച്ചയ്ക്ക് 12 മുതൽ ഗോൾടാ ക്ഘാന സെന്റ് പീറ്റേഴ്സ് പാത്രി യർക്കൽ പള്ളിയിൽ വിവിധ കലാപരിപാടികളോടുകൂടി നഴ്സുമാരെ ആദരിക്കുന്നു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page