top of page


പുഷ്പ വിഹാർ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ശനിയാഴ്ച (16.3.24)
പുഷ്പ വിഹാർ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ശനിയാഴ്ച 05:30 am നട തുറക്കൽ 06 :Am .ഗണപതി ഹോമം 07 :Am ഉഷ പൂജ 10 : 30Am ഉച്ചപൂജ 11: 00Am...
സ്വന്തം ലേഖകൻ
Mar 15, 20241 min read


2024 ലെ ലോകസഭാ തിരഞ്ഞെടുപ്പ് തീയ്യതി നാളെ അറിയാം.
2024 ലെ ലോകസഭാ തിരഞ്ഞെടുപ്പ് തീയ്യതി നാളെ അറിയാം. ഇപ്പ്രാവശ്യം തിരഞ്ഞെടുപ്പ് നടക്കുക 7 ഘട്ടമായി എന്ന് സൂചന . പ്രഖ്യാപനം നാളെ വൈകിട്ട് 3...
VIJOY SHAL
Mar 15, 20241 min read


ഇനി സിപിഎമ്മിലേക്കില്ല, ഉപദ്രവിച്ചാൽ മറ്റു വഴി തേടേണ്ടി വരും: ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്
മൂന്ന് തവണ എസ് രാജേന്ദ്രന് ദേവികുളം എംഎല്‍എ ആയിരുന്നു ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് എസ് രാജേന്ദ്രന് ബിജെപിയിലേക്കെന്ന...
VIJOY SHAL
Mar 14, 20241 min read
മലേഷ്യയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു
അനധികൃതമായി താമസിക്കുന്ന മലയാളികള്‍ക്ക് അവസരം പ്രയോജനപ്പെടുത്താം. സാധുവായ രേഖകളില്ലാതെ താമസിക്കുന്ന വിദേശികൾക്ക് സ്വരാജ്യത്തേയ്ക്ക്...
റെജി നെല്ലിക്കുന്നത്ത്
Mar 13, 20241 min read


മൂന്ന് രാജ്യങ്ങളിലെ ആറ് മതവിഭാഗങ്ങൾക്ക് പൗരത്വം; പൗരത്വ നിയമ ഭേദഗതി ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു
പൗരത്വ നിയമ ഭേദഗതി ചട്ടങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ചെയ്തു. ഇന്ന് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന റിപ്പോർട്ടുകൾ അൽപ സമയം...
VIJOY SHAL
Mar 11, 20241 min read


പൗരത്വ ഭേദഗതി നിയമ ഭേദഗതി ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു
പൗരത്വ ഭേദഗതി നിയമ ഭേദഗതി ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു. ഇതോടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവൺമെന്റ് CAA...
റെജി നെല്ലിക്കുന്നത്ത്
Mar 11, 20241 min read
പ്രധാനമന്ത്രി അല്പസമയത്തിനുള്ളിൽ രാജ്യത്തെ അഭിസംബോധന ചൈയ്യും . നിർണായക പ്രഖ്യാപനമുണ്ടാകുമെന്ന് സൂചന .
പ്രധാനമന്ത്രി അല്പസമയത്തിനുള്ളിൽ രാജ്യത്തെ അഭിസംബോധന ചൈയ്യും . നിർണായക പ്രഖ്യാപനമുണ്ടാകുമെന്ന് സൂചന .
റെജി നെല്ലിക്കുന്നത്ത്
Mar 11, 20241 min read


എറണാകുളത്ത് തരംഗം സൃഷ്ടിച്ച് യുവസ്ഥാനാർത്ഥി ആന്റണി ജൂഡി
എറണാകുളത്ത് തരംഗം സൃഷ്ടിച്ച് യുവസ്ഥാനാർത്ഥി ആന്റണി ജൂഡി എറണാകുളം: എറണാകുളം ലോക്സഭാ മണ്ഡലത്തിൽ ആദ്യറൗണ്ട് പര്യടനം പൂർത്തിയാക്കി ട്വന്റി20...
റെജി നെല്ലിക്കുന്നത്ത്
Mar 9, 20241 min read


ആദ്യറൗണ്ട് പ്രചരണം പൂർത്തിയാക്കി ചാലക്കുടിയിൽ ചാർളി പോൾ മുന്നിൽ
ആദ്യറൗണ്ട് പ്രചരണം പൂർത്തിയാക്കി ചാലക്കുടിയിൽ ചാർളി പോൾ മുന്നിൽ ചാലക്കുടി: ട്വന്റി20 പാർട്ടിയുടെ ചാലക്കുടി ലോക്സഭാമണ്ഡലം സ്ഥാനാർത്ഥി...
റെജി നെല്ലിക്കുന്നത്ത്
Mar 9, 20241 min read


ഇനി താമരയിൽ; ബിജെപി അംഗത്വം സ്വീകരിച്ച് പത്മജ വേണുഗോപാൽ
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ കരുണാകരൻ്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ. ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പത്മജ ബിജെപി...
റെജി നെല്ലിക്കുന്നത്ത്
Mar 7, 20241 min read
പദ്മജ വേണുഗോപാൽ ബിജെപിയിലേക്ക്; അംഗത്വം സ്വീകരിക്കും
തൃശൂർ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകള്‍ പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്....
റെജി നെല്ലിക്കുന്നത്ത്
Mar 7, 20241 min read


തെരഞ്ഞെടുപ്പ് ഗോദയിൽ ഇതുവരെ ഏഴ് വനിതകൾ; ഈ വനിതാ ദിനത്തിൽ പ്രചാരണം നയിക്കുന്ന സ്ത്രീകളെ അറിയാം
കൊച്ചി: രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കവേയാണ് ഈ വർഷത്തെ വനിതാ ദിനം - മാർച്ച് 8 വന്നെത്തുന്നത്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും...
VIJOY SHAL
Mar 6, 20241 min read


സ്വര്‍ണക്കിരീടം ഞങ്ങളുടെ നേർച്ച, എങ്ങനെയാണോ സമർപ്പിക്കേണ്ടത് അങ്ങനെ സമർപ്പിച്ചു: സുരേഷ് ഗോപി
തിരുവനന്തപുരത്തുനിന്ന് ട്രെയിനില്‍ തൃശൂരിലേക്ക് പോകുന്നതിനിടെയാണ് പ്രതികരണം ജനുവരി 15 നാണ് സുരേഷ് ഗോപി തൃശൂര്‍ ലൂര്‍ദ് കത്തീഡ്രല്‍...
VIJOY SHAL
Mar 4, 20241 min read


അനിൽ ആന്റണിയുടെ സ്ഥാനാർഥിത്വം; നിരാശയോടെ പിസി ജോർജ്, ആശയും ആശങ്കയുമായി മുന്നണികളും നേതാക്കളും
പത്തനംതിട്ടയിലെ സ്ഥാനാർഥികൾ പത്തനംതിട്ട: തെരഞ്ഞെടുപ്പ് രംഗം ചൂട് പിടിക്കുന്നതിനിടെ പത്തനംതിട്ട ലോക്സഭ മണ്ഡലം ദേശീയ ശ്രദ്ധ നേടുന്നു. 2019...
VIJOY SHAL
Mar 3, 20241 min read


സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങുന്നത് തുടർക്കഥയാകുമോ? സാമ്പത്തിക പ്രതിസന്ധി കടുക്കുന്നു
ക്ഷേമ പെൻഷന് പിന്നാലെ സർക്കാർ ജീവനക്കാരുടെ ശമ്പളവും മുടങ്ങി ആദ്യമായാണ് സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഇങ്ങനൊരു പ്രതിസന്ധി...
VIJOY SHAL
Mar 2, 20241 min read


വിസിയുടെ സസ്പെൻഷൻ: ഗവർണർ നട്ടെല്ലുള്ളൊരു വ്യക്തിയെന്ന് സിദ്ധാർഥൻ്റെ പിതാവ്; ഡീനിനെയടക്കം മാറ്റിനിർത്തണമെന്ന് ആവശ്യം
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥൻ്റെ മരണവുമായി ബന്ധപ്പെട്ട് വൈസ് ചാൻസലർ ഡോ. എംആർ ശശീന്ദ്രനാഥിനെ സസ്പെൻഡ്...
VIJOY SHAL
Mar 2, 20241 min read


ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ; അനന്തപുരിയിൽ രാജീവ്; കേരളത്തിൽ മത്സരിക്കുന്നത് രണ്ട് മന്ത്രിമാർ
ന്യൂഡൽഹി: ബിജെപിയുടെ സ്ഥാനാർത്ഥികളുടെ ആദ്യപട്ടിക പുറത്തുവന്നു. കേരളത്തിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്....
VIJOY SHAL
Mar 2, 20241 min read


മോദി വാരാണസിയിൽനിന്ന് മത്സരിക്കും; ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി; പട്ടികയിൽ 195 പേർ
ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ...
VIJOY SHAL
Mar 2, 20241 min read
കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വെയിൽസില്‍ തൊഴിലവസരമൊരുങ്ങുന്നു.
കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വെയിൽസില്‍ തൊഴിലവസരമൊരുങ്ങുന്നു. വെൽഷ് ഗവൺമെൻ്റുമായി ധാരണപത്രം ഒപ്പിട്ടു. കേരളത്തിലെ...
VIJOY SHAL
Mar 1, 20241 min read


നാലാം ലോക കേരള സഭ ജൂണില്‍. അംഗത്വത്തിന് പ്രവാസികേരളീയര്‍ക്ക് മാർച്ച് 04 മുതല്‍ അപേക്ഷിക്കാം
ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂൺ 05 മുതല്‍ 07 വരെ കേരള നിയമസഭാമന്ദിരത്തിലെ ആര്.ശങ്കരനാരായണന് തമ്പി ഹാളില്‍ ചേരും. സഭയില്‍...
റെജി നെല്ലിക്കുന്നത്ത്
Feb 29, 20241 min read






bottom of page