top of page

2024 ലെ ലോകസഭാ തിരഞ്ഞെടുപ്പ് തീയ്യതി നാളെ അറിയാം.

  • Writer: VIJOY SHAL
    VIJOY SHAL
  • Mar 15, 2024
  • 1 min read
ree

2024 ലെ ലോകസഭാ തിരഞ്ഞെടുപ്പ് തീയ്യതി നാളെ അറിയാം. ഇപ്പ്രാവശ്യം തിരഞ്ഞെടുപ്പ് നടക്കുക 7 ഘട്ടമായി എന്ന് സൂചന . പ്രഖ്യാപനം നാളെ വൈകിട്ട് 3 മണിക്ക് നടക്കുന്നതായിരിക്കും.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page