top of page


വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുന്നാൾ മാർച്ച് 17 ന്
ആർ. കെ . പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുന്നാൾ മാർച്ച് 17 ന് ആർ കെ പുരം സെക്ടർ രണ്ടിലുള്ള...
റെജി നെല്ലിക്കുന്നത്ത്
Mar 11, 20241 min read


മൂന്ന് രാജ്യങ്ങളിലെ ആറ് മതവിഭാഗങ്ങൾക്ക് പൗരത്വം; പൗരത്വ നിയമ ഭേദഗതി ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു
പൗരത്വ നിയമ ഭേദഗതി ചട്ടങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ചെയ്തു. ഇന്ന് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന റിപ്പോർട്ടുകൾ അൽപ സമയം...
VIJOY SHAL
Mar 11, 20241 min read


തദ്ദേശീയമായി വികസിപ്പിച്ച അഗ്നി 5 മിസ്സൈലിന്റെ ആദ്യത്തെ ഫ്ലൈറ്റ് പരീക്ഷണം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഖ്യാപിച്ചു
തദ്ദേശീയമായി വികസിപ്പിച്ച അഗ്നി 5 മിസ്സൈലിന്റെ ആദ്യത്തെ ഫ്ലൈറ്റ് പരീക്ഷണം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഖ്യാപിച്ചു. മിസ്സൈൽ...
റെജി നെല്ലിക്കുന്നത്ത്
Mar 11, 20241 min read


പൗരത്വ ഭേദഗതി നിയമ ഭേദഗതി ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു
പൗരത്വ ഭേദഗതി നിയമ ഭേദഗതി ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു. ഇതോടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവൺമെന്റ് CAA...
റെജി നെല്ലിക്കുന്നത്ത്
Mar 11, 20241 min read


ഡിഎംഎയുടെ നവീകരിച്ച സാംസ്കാരിക സമുച്ചയത്തിന്റെ ഉദ്ഘാടനം നടത്തി
ന്യൂ ഡൽഹി: ആർകെ പുരം സെക്ടർ 4-ലെ ഡൽഹി മലയാളി അസോസിയേഷന്റെ നവീകരിച്ച സാംസ്കാരിക സമുച്ചയത്തിന്റെ ഉദ്ഘാടനം നടത്തി. മുഖ്യാതിഥി ഡോ ശ്രീമതി...
റെജി നെല്ലിക്കുന്നത്ത്
Mar 11, 20241 min read


ഡിഎംഎയുടെ വനിതാ ദിനാഘോഷവും നവീകരിച്ച സാംസ്കാരിക സമുച്ചയത്തിന്റെ ഉദ്ഘാടനവും മാർച്ച് 10-ന്
ഡിഎംഎയുടെ വനിതാ ദിനാഘോഷവും നവീകരിച്ച സാംസ്കാരിക സമുച്ചയത്തിന്റെ ഉദ്ഘാടനവും മാർച്ച് 10-ന് ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ഈ വർഷത്തെ...
റെജി നെല്ലിക്കുന്നത്ത്
Mar 8, 20241 min read


ഇനി താമരയിൽ; ബിജെപി അംഗത്വം സ്വീകരിച്ച് പത്മജ വേണുഗോപാൽ
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ കരുണാകരൻ്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ. ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പത്മജ ബിജെപി...
റെജി നെല്ലിക്കുന്നത്ത്
Mar 7, 20241 min read
മാസ്കും തൊപ്പിയും ധരിച്ചെത്തി, വിദ്യാര്‍ഥിനികള്‍ക്ക് നേരെ ആസിഡ് ആക്രമണം; മലയാളി യുവാവ് പിടിയില്‍
ഗുരുതരമായി പരിക്കേറ്റ മൂന്ന് പെണ്‍കുട്ടികളെയും ആശുപത്രിയിലേക്ക് മാറ്റി മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ അഭിന്‍ (23) ആണ് പിടിയിലായത് മൂന്ന്...
VIJOY SHAL
Mar 4, 20241 min read


അനിൽ ആന്റണിയുടെ സ്ഥാനാർഥിത്വം; നിരാശയോടെ പിസി ജോർജ്, ആശയും ആശങ്കയുമായി മുന്നണികളും നേതാക്കളും
പത്തനംതിട്ടയിലെ സ്ഥാനാർഥികൾ പത്തനംതിട്ട: തെരഞ്ഞെടുപ്പ് രംഗം ചൂട് പിടിക്കുന്നതിനിടെ പത്തനംതിട്ട ലോക്സഭ മണ്ഡലം ദേശീയ ശ്രദ്ധ നേടുന്നു. 2019...
VIJOY SHAL
Mar 3, 20241 min read


'പോലീസ് വീഴ്ച വരുത്തി'; സിദ്ധാർഥിന്റെ മരണം സിബിഐ അന്വേഷിക്കണം; പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്കി
ഹൈലൈറ്റ്: സിദ്ധാർഥിന്റെ മരണം സിബിഐ അന്വേഷിക്കണം മുഖ്യമന്ത്രിക്ക് കത്തുമായി പ്രതിപക്ഷ നേതാവ് പോലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായി...
റെജി നെല്ലിക്കുന്നത്ത്
Mar 3, 20241 min read


ഡൽഹി മലയാളികൾക്കായി മുനീർകയിൽ ഹോട്ട് വിങ്സ് ബാംബൂ ഹട്ട് റെസ്റ്റോറന്റ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.
ന്യൂ ഡൽഹി: മുനിരകയിൽ ബാങ്ക് ഓഫ് ബറോഡക്ക് സമീപം 150 പേർക്ക് ഒരേ സമയം പങ്കെടുത്ത് ബെർത്ത് ഡേ, സെമിനാർ തുടങ്ങിയ പ്രോഗ്രാമുകൾ ...
റെജി നെല്ലിക്കുന്നത്ത്
Mar 2, 20241 min read


നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ ആയി അജിത്ത് കോളശ്ശേരി ചുമതലയേറ്റു.
സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി അജിത്ത് കോളശ്ശേരി ചുമതലയേറ്റു. കെ.ഹരികൃഷ്ണന് നമ്പൂതിരി...
റെജി നെല്ലിക്കുന്നത്ത്
Feb 21, 20241 min read






bottom of page






