top of page


മോദി വാരാണസിയിൽനിന്ന് മത്സരിക്കും; ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി; പട്ടികയിൽ 195 പേർ
ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ...
VIJOY SHAL
Mar 2, 20241 min read


ഡൽഹി മലയാളികൾക്കായി മുനീർകയിൽ ഹോട്ട് വിങ്സ് ബാംബൂ ഹട്ട് റെസ്റ്റോറന്റ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.
ന്യൂ ഡൽഹി: മുനിരകയിൽ ബാങ്ക് ഓഫ് ബറോഡക്ക് സമീപം 150 പേർക്ക് ഒരേ സമയം പങ്കെടുത്ത് ബെർത്ത് ഡേ, സെമിനാർ തുടങ്ങിയ പ്രോഗ്രാമുകൾ ...
റെജി നെല്ലിക്കുന്നത്ത്
Mar 2, 20241 min read


പുഷ്പ വിഹാർ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നാളെ.
പുഷ്പ വിഹാർ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ശനിയാഴ്ച 02/03/24 (1199 കുംഭം 18 വിശാഖം നക്ഷത്രം) 05:30 am നട തുറക്കൽ 06 :Am .ഗണപതി ഹോമം 07...
റെജി നെല്ലിക്കുന്നത്ത്
Mar 1, 20241 min read
കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വെയിൽസില്‍ തൊഴിലവസരമൊരുങ്ങുന്നു.
കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വെയിൽസില്‍ തൊഴിലവസരമൊരുങ്ങുന്നു. വെൽഷ് ഗവൺമെൻ്റുമായി ധാരണപത്രം ഒപ്പിട്ടു. കേരളത്തിലെ...
VIJOY SHAL
Mar 1, 20241 min read


നാലാം ലോക കേരള സഭ ജൂണില്‍. അംഗത്വത്തിന് പ്രവാസികേരളീയര്‍ക്ക് മാർച്ച് 04 മുതല്‍ അപേക്ഷിക്കാം
ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂൺ 05 മുതല്‍ 07 വരെ കേരള നിയമസഭാമന്ദിരത്തിലെ ആര്.ശങ്കരനാരായണന് തമ്പി ഹാളില്‍ ചേരും. സഭയില്‍...
റെജി നെല്ലിക്കുന്നത്ത്
Feb 29, 20241 min read


നഴ്സ്മാരുടെയും ആശുപത്രി ജീവനക്കാരുടെയും പ്രതിസന്ധി, പ്രതിഷേധം ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജിന് ഡിഎംഎ നിവേദനം നൽകി
ന്യൂ ഡൽഹി: നഴ്സ്മാരുടെയും പാരാ മെഡിക്കൽ സ്റ്റാഫിൻ്റെയും തൊഴിൽ സുരക്ഷ ഉറപ്പാക്കുവാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡൽഹി...
റെജി നെല്ലിക്കുന്നത്ത്
Feb 29, 20241 min read


ബി ജെ പി ന്യൂനപക്ഷ മോർച്ച ദേശിയ എക്സിക്യൂട്ടീവ് അംഗമായി ഡേവിഡ് ബാബുവിനെ നിയമിച്ചു.
ബി ജെ പി ന്യൂനപക്ഷ മോർച്ച ദേശിയ എക്സിക്യൂട്ടീവ് അംഗമായി ഡൽഹി മലയാളിയായ ഡേവിഡ് ബാബുവിനെ നിയമിച്ചു. ബി ജെ പി ദേശിയ അദ്ധ്യാഷൻ ജെ പി നന്ദ...
റെജി നെല്ലിക്കുന്നത്ത്
Feb 25, 20241 min read


Untitled
ഫരീദാബാദ് രൂപത പാസ്റ്ററൽ കൗൺസിലിന്റെ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. ജോജോ മാത്യു, ജോയിന്റ് സെക്രട്ടറിയായി...
റെജി നെല്ലിക്കുന്നത്ത്
Feb 25, 20241 min read
മക്കയില്‍ സ്റ്റാഫ്നഴ്സ് ഒഴിവുകള്‍…
മക്കയില്‍ സ്റ്റാഫ്നഴ്സ് ഒഴിവുകള്‍… നോര്‍ക്ക-സൗദി MoH റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. വിശുദ്ധനഗരമായ മക്കയില്‍ സൗദിഅറേബ്യ...
റെജി നെല്ലിക്കുന്നത്ത്
Feb 25, 20241 min read


ആറ്റുകാൽ പൊങ്കാല നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലും സൗകര്യം ഒരുങ്ങുന്നു
ന്യൂഡൽഹി: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത ഡൽഹിയിലെ ഭക്ത ജനങ്ങൾക്കായി അന്നേ ദിവസം നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി...
P N Shaji
Feb 24, 20241 min read


ഫരീദാബാദ് രൂപതയുടെ പാസ്റ്ററൽ കൗൺസിൽ യോഗം സംഘടിപ്പിച്ചു.
ന്യൂ ഡൽഹി : ഫരീദാബാദ് രൂപതയുടെ 2024-2026 വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട പാസ്റ്ററൽ കൗൺസിലിന്റെ യോഗം ജസോള ഔർ ലേഡി ഓഫ് ഫാത്തിമ ഫൊറോന...
റെജി നെല്ലിക്കുന്നത്ത്
Feb 24, 20241 min read
പുഷ്പ വിഹാർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നാളെ(24.02.24. ശനി)
പുഷ്പ വിഹാർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നാളെ(24.02.24. ശനി) 5.30 Am നട തുറക്കൽ 6 Am . ഗണപതി ഹോമം 7 Am ഉഷ പൂജ 10 .30 Am ഉച്ചപൂജ 11 am...
VIJOY SHAL
Feb 23, 20241 min read


പീഡാനുഭവവാര അവധിദിനങ്ങൾ സംരക്ഷിക്കണം: സീറോമലബാർസഭ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി
പീഡാനുഭവവാര അവധിദിനങ്ങൾ സംരക്ഷിക്കണം: സീറോമലബാർസഭ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി
റെജി നെല്ലിക്കുന്നത്ത്
Feb 23, 20241 min read


ദുഃഖവാർത്ത
ദുഃഖവാർത്ത ----------------------- NSSDELHI യുടെ അംഗവും മാധ്യമ സംവാദകനും യുവ വ്യവസായിയുമായ പി കെ ഡി നമ്പ്യാർ അല്പസമയം മുമ്പ് ഇഹലോകവാസം...
റെജി നെല്ലിക്കുന്നത്ത്
Feb 23, 20241 min read


ആയില്യ പൂജ
പുഷ്പ വിഹാർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ആയില്യ പൂജ 23/02/2024 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വിശേഷാൽ പൂജ കളോടെ നടത്തപ്പെടുന്നതാണ്....
റെജി നെല്ലിക്കുന്നത്ത്
Feb 22, 20241 min read


നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ ആയി അജിത്ത് കോളശ്ശേരി ചുമതലയേറ്റു.
സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി അജിത്ത് കോളശ്ശേരി ചുമതലയേറ്റു. കെ.ഹരികൃഷ്ണന് നമ്പൂതിരി...
റെജി നെല്ലിക്കുന്നത്ത്
Feb 21, 20241 min read


Fali S Nariman passes away
A delegation from the Malankara Orthodox Church, led by Rev. Fr. Shaji Mathews(Vicar, St. Mary’s Orthodox Church, Faridabad) and Rev. Fr....
റെജി നെല്ലിക്കുന്നത്ത്
Feb 21, 20241 min read


കൊല്ലത്തുനിന്നുള്ള കശുവണ്ടി വ്യവസായികൾ സാബു എം. ജേക്കബുമായി ചർച്ച നടത്തി
എറണാകുളം: കൊല്ലത്തുനിന്നുള്ള കശുവണ്ടി വ്യവസായികളുടെ പ്രതിനിധിസംഘം ട്വന്റി20 പാർട്ടി പ്രസിഡണ്ട് സാബു എം. ജേക്കബുമായി തിങ്കളാഴ്ച ചർച്ച...
റെജി നെല്ലിക്കുന്നത്ത്
Feb 19, 20241 min read


ഭക്ത മനസുകളിൽ വ്രതശുദ്ധിയുടെ പുണ്യം പകർന്ന് വലിയ പൊങ്കാല
ന്യൂ ഡൽഹി: ഭക്ത മനസുകളിൽ വ്രതശുദ്ധിയുടെ പുണ്യം പകർന്ന് നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ 25-ാമത് വലിയ പൊങ്കാല മഹോത്സവം...
P N Shaji
Feb 19, 20241 min read


ഫരീദാബാദ് സെൻറ് തോമസ് സ്കൂളിൻറെ Dr. പൗലോസ്മാർ ഗ്രീഗോറിയോസ് ഹാൾ ഉദ്ഘാടനം ചെയ്യുന്നതിനായി എത്തിയ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാബാവയെ ഡൽഹി ഭദ്രാസന മെത്രാപ്പോല
ഫരീദാബാദ് സെൻറ് തോമസ് സ്കൂളിൻറെ Dr. പൗലോസ്മാർ ഗ്രീഗോറിയോസ് ഹാൾ ഉദ്ഘാടനം ചെയ്യുന്നതിനായി എത്തിയ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ...
റെജി നെല്ലിക്കുന്നത്ത്
Feb 17, 20241 min read






bottom of page






