സരിത വിഹാർ സെന്റ് തോമസ് ഓർത്തഡോൿസ് പള്ളിയിൽ നാളെ ഓണാഘോഷം
ന്യൂസ് ബ്യൂറോ , ഡൽഹി
1 day ago
1 min read

ന്യൂ ഡൽഹി : സരിത വിഹാർ ഓർത്തഡോൿസ് ഇടവകയിൽ
നാളെ വി കുർബാനയ്ക്ക് ശേഷം യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ വിവിധ കലാ കായിക മത്സരങ്ങളോടുകൂടി ഓണാഘോഷം നടത്തപ്പെടുന്നു . മുഖ്യഥിതി മനോരമ
ഡൽഹി ചീഫ് ബ്യൂറോ ശ്രീ ജോമി തോമസ് ഉത്ഘാടനം നിർവഹിക്കും വികാരി ഫാ ജോജി കുര്യൻ തോമസ്, കൺവീനർ ശ്രീ കൊച്ചുമോൻ എന്നിവർ നേതൃത്വം നൽകും.





Comments