top of page

കോൺഗ്രസ് സൗത്ത് ഇന്ത്യൻ സെൽ ഓണാഘോഷം ഓണനിലാവ് 2026 നാളെ (20 ന്)

ന്യൂസ് ബ്യൂറോ , ഡൽഹി
1 day ago
1 min read

ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി സൗത്ത് ഇന്ത്യൻ സെല്ലിന്റെ ഓണാഘോഷം സെപ്റ്റംബർ 20 ഞായറാഴ്ച വൈകുന്നേരം 4 .30 ന് കോട്ല മാർഗിലെ എഐസിസി ഓഡിറ്റോറിയത്തിൽ നടക്കും. സാംസ്‌കാരിക സമ്മേളനം, കലാപരിപാടികൾ, ഓണസദ്യ എന്നിവ ഉണ്ടായിരിക്കും .


Recent Posts

See All
പ്രവാസികേരളീയര്‍ക്കായുളള നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതിരണ്ടാംഘട്ടത്തില്‍ എന്‍റോള്‍ ചെയ്തത് 63,580 പ്രവാസികുടുംബങ്ങള്‍ 2,27,614 പ്രവാസികുടുംബങ്ങളുടെ കരുത്തുമായി നോര്‍ക്ക കെയര്‍ പദ്ധതികള്‍

പ്രവാസികേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയുടെ രണ്ടാംഘട്ട എന്‍റോള്‍മെന്റില്‍ 63580 പ്രവാസികുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. 2026 ആഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 18 വരെയായിരുന്നു

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page