കൈരളിക്ക് പുതിയ ഭാരവാഹികൾ

ഡൽഹി പോലീസ് മലയാളികളുടെ സംഘടനയായ കൈരളി വെൽഫെയർ ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ ജനറൽ ബോഡി യോഗവും, പുതിയ കമ്മറ്റിയുടെ തിരഞ്ഞെടുപ്പും ഐ ഐ ടി പോലീസ് കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടന്നു.

പ്രസിഡണ്ട് പി എൻ രാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ ഷിബു വി ആർ റിപ്പോർട്ട് അവതരിപ്പിക്കുകയും ശ്രീ സുരേഷ് കുമാർ 2024-26 വർഷത്തെ വരവ് ചിലവ് കണക്ക് അവതരിപ്പിക്കുകയും ചെയ്തു.
റിട്ടേണിംഗ് ഓഫീസർ ശ്രീ ചന്ദ്രൻ നമ്പ്യാരുടെ നേതൃത്വത്തിൽ നടന്നപുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു പ്രസിഡണ്ട് ശ്രീ സുരേഷ് കുമാർ,വൈസ് പ്രസിഡണ്ട് മാരായി ശ്രീ രത്നാകരൻ നമ്പ്യാർ,ശ്രീകുമാർ, ശ്രീ ഷിബു ആർ എസ് , സെക്രട്ടറി ഷംസുദ്ദീൻ, ജോയിന്റ് സെക്രട്ടറിമാരായി ശ്രീ ശാന്തകുമാർ,ശ്രീ മൗലി പ്രഭൻ,ശ്രീ ശ്രീജൻ,ട്രഷറർ മുഹമ്മദ് സജിത്ത് ഓഡിറ്ററായി സന്തോഷ് പി എം, പി ആർ ഓ കെ പി കുമാറിനെയും തിരഞ്ഞെടുത്തു.




Comments