സരിത വിഹാർ ഇടവകയിൽ ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളുടെ സംയുക്ത വാർഷികാഘോഷം
- ന്യൂസ് ബ്യൂറോ , ഡൽഹി
- 13 hours ago
- 1 min read

സരിത വിഹാർ സൈന്റ്റ് തോമസ് ഓർത്തഡോൿസ് ദേവാലയത്തിൽ ഇന്ന് വി കുർബാനയ്ക്കു ശേഷം പ്രാർത്ഥന യോഗങ്ങളും എല്ലാ ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളും ചേർന്ന് പാട്ട് , വേദവായന , ക്വിസ്സ് , മറ്റ് ക്രിസ്തിയ കലാരൂപങ്ങൾ എന്നിവ നടക്കും
ഇടവക വികാരി ഫാ ജോജി കുര്യൻ തോമസ് , പ്രാർത്ഥന യോഗം കോർഡിനേറ്റർ ശ്രീ ബിജു വര്ഗീസ് എന്നിവർ നേതിര്ത്ഥം നൽകും ഒരു മണിയോടുകൂടി അവസാനിക്കും










Comments